Chapter Title : തിരിച്ചു വരവ് 1 [കാലൻ]
ഇതെല്ലാം കണ്ടിട്ട് രാഹുൽ ബ്ലഷ് അടിക്കുന്നത് കണ്ടു
ജീപ്പ് ഡ്രൈവർ ഒരു മലയടിവാരത്ത് നിർത്തി. "സാർ, നിങ്ങൾ ഡ്രൈവ് ചെയ്യുന്നോ? ഈ റൂട്ട് നല്ലത് ആണ്."

അർജുൻ ചിരിച്ചുകൊണ്ട് സീറ്റ് മാറി. "എന്ത് പ്രശ്നം." അവൻ ജീപ്പ് ഏറ്റെടുത്തു. അടുത്ത ഭാഗം ഏറ്റവും ബമ്പി ആയിരുന്നു. അർജുൻ സ്കിൽഫുൾ ആയി ജീപ്പ് ഡ്രൈവ് ചെയ്തു — ക്ലിഫ് എഡ്ജുകൾ, ടൈറ്റ് ടേണുകൾ, ബമ്പുകൾ എല്ലാം സ്മൂത്തായി കയറി. എല്ലാ പെൺകുട്ടികളും ആവേശത്തോടെ വിളിച്ചു.
പ്രിയ: "അർജുൻ ഡാ, നീ സൂപ്പർ ആണ്! എന്താ കണ്ട്രോട് ഡ്രൈവ് !"
അഞ്ചലി: "വാവ്! ഇത്ര അഡ്വഞ്ചറസ് ആയി ഇതുവരെ പോയിട്ടില്ല. അർജുൻ, താക്സ്!"
മീര അവന്റെ തോളിൽ കൈ വെച്ച് .
അവസാനം വ്യൂപോയിന്റിൽ എത്തിയപ്പോൾ എല്ലാവരും ഇറങ്ങി.
ഡ്രൈവർ അർജുനോട് : "സാർ സാറിൻ്റെ വൈഫിനെ കാണാൻ കൊള്ളാം സുന്ദരി ആയിട്ടുണ്ട്.
അർജുൻ ചിരിച്ചോണ്ട് അയാളോട് അല്ലാന്ന് പറയാൻ പോയപ്പോൾ
മീര : " താക്സ് ബ്രോ.
എന്നിട്ട് അർജുനെ നോക്കി കണ്ണുറിക്കി കാണിച്ചു
മനോഹരമായ മിസ്റ്റി ഹിൽസ്, തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടം ദൂരെ.
മീര ഫോൺ എടുത്ത് രാഹുലിനോട് പറഞ്ഞു:
"രാഹുൾ, ഞങ്ങളുടെ ഒരു ഫോട്ടോ എടുക്ക് ഡാ."
രാഹുൽ ഫോൺ ഏറ്റെടുത്തപ്പോൾ അർജുൻ മീരയുടെ വെയിസ്റ്റ് ചുറ്റി ടൈറ്റ് ആയി പിടിച്ചു. അവളെ തന്റെ ബോഡിയോട് അടുപ്പിച്ച്, ഷോ ഓഫ് ചെയ്തു. മീരയും അവന്റെ നെഞ്ചോട് ചേർന്നു നിന്നു.
"സ്മൈൽ മീര..." അർജുൻ പറഞ്ഞു. ക്ലിക്ക്.
ഫോട്ടോ കണ്ടപ്പോൾ മീര സന്തോഷത്തോടെ: "വാവ്, സൂപ്പർ ആയി വന്നിരിക്കുന്നു!
💬 Comments
View all comments