Chapter Title : തിരിച്ചു വരവ് 1 [കാലൻ]
നമ്മൾ ഒരുമിച്ച് നല്ല ലുക്ക് ആണല്ലേ?"
അവൾ ഉടൻ തന്നെ ആ ഫോട്ടോ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു — "Munnar memories with the best company ❤️" എന്ന ക്യാപ്ഷനോടെ, അർജുനെ ടാഗ് ചെയ്ത്.

രാഹുൽ ഫോണിൽ നോക്കി നിന്നു. അർജുൻ അവനെ നോക്കി ഒരു ക്ലാസിക് സ്മൈൽ കൊടുത്തു.
രാഹുൽ മീരയുടെ കൂടെ ഫോട്ടോ എടുക്കാൻ ചെന്നപ്പോൾ
മീര : " ബാ നമ്മക്ക് എല്ലാർക്കും ഒരു ഗ്രൂപ്പ് ഫോട്ടൊ എടുക്കാം.
അവർ അവിടെ കുറച്ച് നേരം സുഹൃത്തുക്കളോടൊപ്പം ചിരിച്ചു സംസാരിച്ചു.
അങ്ങനെ എല്ലാവരും ട്രക്കിങ് കഴിഞ്ഞ് റിസോർട്ടിലോട്ട് പോയി
ഉച്ചയ്ക്ക് റസ്റ്റോറന്റ്
ടീ എസ്റ്റേറ്റ് യാത്ര കഴിഞ്ഞ് എല്ലാവരും റിസോർട്ടിലേക്ക് തിരിച്ചെത്തി. ക്ലബ് ഹൗസിലെ സ്പെഷ്യൽ ലഞ്ച് ഏരിയയിൽ വലിയ ടേബിളുകൾ തയ്യാറായിരുന്നു. ചിക്കൻ കറി, മട്ടൻ റോസ്റ്റ്, ഫ്രഷ് വെജിറ്റബിൾസ്, അപ്പം, പുട്ട്, സ്റ്റീംഡ് റൈസ് എന്നിവയെല്ലാം മണം പരത്തി. എല്ലാവരും കഴിചോണ്ട് ഇരുന്നു.
അർജുനും അജയും ഒരു ടേബിളിൽ ഒന്നിച്ച് ഇരുന്നു.
അജയ്: "ഡാ അർജുൻ, ഈ ട്രിപ്പ് ക്രേസി ആണല്ലേ? നീയും മീരയും തമ്മിലുള്ള ഇളക്കം എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്. പക്ഷേ ഞാൻ ഒരു കാര്യം പറയട്ടെ... അഞ്ചലി എന്നെ ഒന്ന് നോക്കുന്നത് പോലെ തോന്നുന്നു. അവളോട് ഒരു അഫക്ഷൻ ഉണ്ട് ഡാ. എന്ത് ചെയ്യാം? ഫ്ലർട്ട് ചെയ്യാൻ ഏതെങ്കിലും ഐഡിയ ഉണ്ടോ?"
അർജുൻ ചിരിച്ചുകൊണ്ട്: "ഹഹഹ, അഞ്ചലി നല്ല ചോയിസ് ആണ് ഡാ. അവൾ ഫ്രീ ആണെന്ന് തോന്നുന്നു. കോളേജ് ഡേയ്സ് ഓർമ്മിപ്പിച്ച് സ്റ്റാർട്ട് ചെയ്യ്. 'അന്ന്
💬 Comments
View all comments