0%

Chapter Title : തിരുവിതാംകൂർ കോളനി 1 [ഭീം]

Author : Kambikathakal Read All Parts 282
എല്ലാ ക്ലാസ്സിലും ഒന്നാമനാമ്മെ ... എന്റെ മോനെ ഏട്ടൻ പഠിപ്പിക്കും. അവന്റെ ആഗ്രഹത്തിനൊത്ത്.'' രഘുവിനെ ചേർത്ത് പിടിച്ചു കൊണ്ടാണ് രാജു പറഞ്ഞത്. അച്ഛന്റെ ചികിൽസ രഘുവിന്റെ പഠിത്തം വീട്ടുചിലവുകൾ പലിശക്കാരന്റെ കടം... എലാം കുടി താൻ മാത്രം കൂട്ടിയാൽ കൂടില്ലാന്ന് രാജവല്ലി ചിന്തിച്ചു. വേനൽ തുടങ്ങി കഴിഞ്ഞു പാടത്ത് പണിയും കുറഞ്ഞു വരുന്നു... അവന്റെ ഇഷ്ടം പോലെ ചെയ്യട്ടെ... ------------------------------------ രഘുരാമൻ ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു. വീടിന്റെ അവസ്ഥ എന്താണെന്ന് പൂർണമായി അവനറിയാം. അല്ലലില്ലാതെ ആ കൊച്ചു കുടുംബം മുന്നോട്ട് പോയി. ഒരു നാൾ രഘു സ്കൂകൂളിന്റെ മതിൽ ചാരി കൂട്ടുകാരുമായി സൊറ പറഞ്ഞ് റോഡിലേക്ക് നോക്കി നിൽക്കുകയായിരുന്നു. ദൂരെന്നും അച്ഛൻ വരുന്നത് അവൻ കണ്ടു. മുഷിഞ്ഞ വേഷം തന്നെയാണ്.ഞാളു വ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. മുണ്ടിന്തല നിലത്തിഴയുന്നു.തുറന്നു കിടക്കുന്ന ഷർട്ട്. ഗേറ്റിൽ വന്ന്
സ്കൂളിനുള്ളിലേക്ക് നോക്കുകയാണ് രാമൻ. എവിടെ നിന്നോ കിട്ടിയ ആഹാരം കഴിച്ചതിന്റെ ബാക്കി ഉരുളയായി മുറുകെ പിടിച്ചിരിക്കുന്നു. ചിറിയിൽ എച്ചിൽ പറ്റി പിടിച്ചിരിക്കുന്നു. ദൂരെ നിന്നും നോക്കി നിന്ന രഘുവിന്റെ ഹൃദയം നുറുങ്ങി. അയ്യോ ഭ്രാന്തൻ എന്ന് വിളിച്ച് കുട്ടികൾ ചരൾ വാരി എറിയുന്നത് കൂടി കണ്ടപ്പോൾ വേദന താങ്ങാനാകാതെ ക്ലാസ്സിൽ പോയിരുന്ന് പൊട്ടി കരഞ്ഞു. വൈകിട്ട് വീട്ടിൽ പറഞ്ഞപ്പോൾ രാജു അച്ഛനോട് ദേഷ്യപ്പെട്ടു. '' അച്ഛൻ നാണം കെടുത്താനാണോ ഇറങ്ങി നടക്കണത് ? അടങ്ങി ഇവിടിരുന്നില്ലങ്കിൾ കെട്ടിയിടും പറഞ്ഞിട്ടുണ്ട്.'' രാമൻ പ്രതികരിച്ചില്ല .എന്ന് മാത്രമല്ല പിന്നെയുള്ള നാളുകൾ വീട്ടിനുള്ളിൽ ഒതുങ്ങി കൂടി.പുറത്ത് പറയാൻ കഴിയാതെ ഉള്ളിൽ ഹൃദയം പൊട്ടുന്ന വേദന കടിച്ചമർത്തി

💬 Comments

View all comments