Chapter Title : തൊണ്ടിമുതലും ഞാനും [അപ്പന്‍ മേനോന്‍]
നിന്നെ എന്തൊക്കയോ ചെയ്യാന്‍ തോന്നുന്നു.
അതിനെന്താ നിനക്ക് എന്താ ചെയ്യേണ്ടത് എന്നുവെച്ചാല്‍ ചെയ്‌തോ പക്ഷെ അതൊന്നും ഇപ്പോള്‍ ഇവിടെ വെച്ച് വേണ്ടാ. അതൊക്കെ നമുക്ക് ഞാന്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ചെന്നിട്ട.് പിന്നെ സുജേ....സമയം ഒരു മണി കഴിഞ്ഞില്ലേ....എനിക്ക് നല്ല വിശപ്പുണ്ട്. രാവിലെ ആറുമണിക്ക് രണ്ട് ദോശയും കഴിച്ച് ഈ യൂണിഫോമില്‍ കയറിയതാ. ഇവിടെ അടുത്ത് ഹൈവേയില്‍ നല്ല വെജിറ്റബിള്‍ ബിരിയാണി കിട്ടും എന്നും പറഞ്ഞ് ഒരു കോണ്‍സ്റ്റബിളിനോട് രണ്ട് വെജിറ്റബിള്‍ ബിരിയാണി പാര്‍സല്‍ ആയി വാങ്ങി ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ട് വരാന്‍ പറഞ്ഞ് പേഴ്‌സില്‍ നിന്നും കാശ് എടുത്തു കൊടുക്കുന്നത് കണ്ടു.
എന്നിട്ട് ഞങ്ങള്‍ രണ്ടുപേരും എബിയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് നടന്നു. ഒരു കൊച്ചു വീട്. ആകെ ഒരു ബെഡ്ര്‌റുമേയുള്ളു. അതില്‍ ഒരു ഫാമിലി കോട്ട് കട്ടിലുണ്ട്. ആ ബെഡ്‌റൂമിനോട് ചേര്‍ന്ന് ഒരു അച്ചാച്ചഡ് ബാത്ത്‌റും. എബി ബാത്ത്‌റൂം കാണിച്ച് എന്നോട് വേണമെങ്കില്‍ ഒന്ന് ഫ്രഷ് ആയിക്കോളാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞു ഒരു മാല മോഷണവും അത് എന്റെ ബാഗില്‍ നിന്നും തന്നെ കിട്ടുകയും ഒക്കെ ചെയ്തപ്പോള്‍ ഞാന്‍ ആകെ പേടിച്ച് വിറച്ച് വിയര്‍ത്ത് പോയി....എനിക്ക് ഒന്ന് കുളിക്കണം എബി എന്നു പറഞ്ഞപ്പോള്‍ ഉടന്‍ തന്നെ എബി ഒരു തോര്‍ത്തുമുണ്ട് എനിക്ക് എടുത്തു തന്നു പിന്നെ അലമാര തുറന്ന് ഒരു ടീ ഷര്‍ട്ടും ഒരു ട്രാക്ക്‌സൂട്ടും എടുത്ത് തന്നിട്ട് എന്നോട് പറഞ്ഞു ഇതൊക്കയേ ഇവിടുള്ളു. പിന്നെ നിര്‍ബന്ധമാണെങ്കില്‍ ബര്‍മുഡ തരാം. സോപ്പ് ബാത്ത്‌റൂമില്‍ തന്നെയുണ്ട്.
എടാ വയസ്സിത്രയായിട്ടൂം നീ ഇതുവരെ കെട്ടിയില്ലേടാ എന്ന എന്റെ ചോദ്യത്തിനു മനസമ്മതം രണ്ടു മാസം മുന്‍പേ നടന്നു. കെട്ടാന്‍ പോകുന്ന കൊച്ചിന്റെ പേര്‍ ആന്‍ മേരിയെന്നാ. അവള്‍ ഇപ്പോള്‍ ബി.എ-ക്ക് പഠിച്ചുകൊണ്ടിരിക്കുകയാ. പഠിപ്പുകഴിഞ്ഞതും കല്യാണം നടക്കും. അവളുടെ അപ്പന്‍ പ്ലാന്റര്‍ കുരിയാക്കോസ്. ത്രിശ്ശൂരിലെ ഒരു കൊമ്പന്‍ സ്രാവാ. അയാള്‍ക്ക് ഇല്ലാത്ത ബിസിനസ്സ് ഒന്നുമില്ലാ.
അപ്പോള്‍ നീ പുളികൊമ്പിലാണല്ലോ എബി പിടിച്ചിരിക്കുന്നത് എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതൊക്കെ അപ്പന്റെ ഇടപാടാ എന്ന് പറഞ്ഞ് അവന്‍ ഒരു ആല്‍ബം എനിക്ക് നീട്ടി. അത് ഞാന്‍ തല്‍ക്കാലം കട്ടിലില്‍ വെച്ച്
💬 Comments
View all comments