Chapter Title : ത്രീ റോസസ്സ് [Freddy]
കൊണ്ട് പുള്ളിക്കാരി പേടിച്ചിട്ടു ഗുരുവായൂരിൽ വല്ല തുലാഭാരവും നെയ്യ് വിളക്കും, ഒക്കെ നേർന്നേനെ.....
എന്നിട്ട് ആ നേർച്ചയുടെ ലിസ്റ്റ് സന്തോഷത്തോടെ എന്തെ കൈയ്യിൽ തരും...
ഇങ്ങനെയൊക്കെ ചെയ്യുന്ന നല്ല ഗുണങ്ങളുള്ള അമ്മ....
കാശുണ്ടാക്കുന്നതിന്റെ വിഷമം അവർക്കെന്തറിയാം, കയ്യിൽ കിട്ടിയത് ചിലവാക്കുക എന്നതല്ലാത്ത വേറെ എന്തെങ്കിലും ഇവർക്കാറിയണോ... !
നീ വല്ലതും കഴിച്ചതാണോ മോനെ... ? പെട്ടെന്ന് പോയി കുളിച്ചിട്ട് വാ അമ്മ ചോറ് വിളമ്പി തരാം കഴിച്ചിട്ട് പോയി കിടന്നോ.....
അതിരിക്കട്ടെ അമ്മേ... സ്മിത മോൾക്ക് എങ്ങനെയുണ്ട് ഇപ്പൊ.... ഇപ്പൊ കുഴപ്പമില്ല, മൂന്നാല് ദിവസം മുൻപ് ഇത്തിരി കൂടുതലായിരുന്നു...
നിറുത്താതെയുള്ള ശർദില്,... ഇന്നലെ ഡിസ്ചാർജ് ചെയ്തു കൊണ്ട്വന്നു......
ഞാനൊന്ന് കണ്ടിട്ട് വരാമ്മേ....
അതിന് അവളുറങ്ങീട്ട് ഒത്തിരി നേരമായെടാ.... നീ ഇപ്പൊ പോയി അവളെ വിളിച്ചോണർത്താണ്ട.... നാളെ ഇഷ്ട്ടം പോലെ സമയമുണ്ടല്ലോ... ?
ഊട്ടിയും കൊടൈക്കനാലും എന്നൊക്കെ പറഞ്ഞു കോളേജീന്ന് ടൂർ കൊണ്ടുപോയതാണ് കുട്ടികളെ, അവിടെ പോയി കണ്ണിക്കണ്ടതൊക്കെ വാങ്ങിച്ചു കഴിച്ചു....
ഭക്ഷണത്തിൽ കൂടി കിട്ടിയ അസുഖമാ.... അതിന്റെ കൂടെ വൈറൽ ഫീവർ.....
എന്നാലും ഞാനൊന്ന് അവളെ കണ്ടേച്ചുവരാമ്മേ...
അങ്ങിനെ ഞാൻ അവളെ കാണാൻ മുകളിലെ മുറിയിലേക്ക് പോയി.
ചാരിയ വാതിലിൽ ശബ്ദമില്ലാതെ തള്ളിതുറന്ന് അകത്തു പോയി ബെഡ് ലാമ്പിട്ടു... ഞാൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു... മോളെ സ്മിതകുട്ടി... ഉറങ്ങിയോ.... ചേട്ടനാ മോളെ... ഞാൻ വിളിച്ചു...
പക്ഷെ അതിനുള്ള മറുപടി എനിക്ക് കിട്ടിയത് തൊട്ടടുത്തുള്ള, അത്രയും നേരം എന്റെ ശ്രദ്ധയിൽ പെടാതെ കിടന്ന പുതപ്പിനുള്ളിൽ കൂടിയായിരുന്നു....
"അവളെ വിളിച്ചുണർത്തേണ്ട, അവൾ മരുന്നിന്റെ മയക്കത്തിലാണ്"... ഇപ്പൊ വിളിച്ചാലും ഉണരില്ല...
എപ്പോഴൊക്കെയോ
💬 Comments
View all comments