0%

Chapter Title : ത്രീ റോസസ്സ് [Freddy]

Author : freddy Read All Parts 544

കേട്ട് വളരെ പരിചയമുള്ള സ്വരം...

കൈ നീട്ടി ഞാൻ ആ തലയോടെ മൂടിയ പുതപ്പ് പതുക്കെ തുറന്ന് നോക്കി....

ഹ.... നീയോ..... ? ആ സുന്ദര വദനം കണ്ട ഞാൻ ചോദിച്ചു..... !!! മ്മ്.... എന്താ ഞാനായാല്... ? എടീ.... ജാൻസി.... നീ എന്നാടി ഇവിടെ.... ? മ്മ്... ഇപ്പൊ ആവശ്യത്തിന് നമ്മളൊക്കെയല്ലേ ഉള്ളൂ.... ഈ പാവങ്ങളെ കൊണ്ട് ഇത്രയൊക്കെല്ലേ ചെയ്യാൻ സാധിക്കത്തുള്ളു ചേട്ടാ...

എന്നാ ചെയ്യാനാ... ഉറ്റ കൂട്ടുകാരിയായി പോയില്ലേ... ? മൂന്നാല് ഇഴ മുടി മുഖത്തേക്ക് വീണത് അവൾ വകഞ്ഞു മാറ്റിട്ടു. ആ ആകർഷണീയമായ മുഖം എന്നെ നോക്കി മന്ദസ്മിതം തൂകി...

ട്രെയിൻ ലേറ്റായിരുന്നു ല്ലേ... ?

അതെ... മടുത്തു യാത്ര ചെയ്ത്.

എടീ ജാൻസി നിന്നെ ഞാൻ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല...

കൂട്ടുകാരി എന്നുവച്ചാൽ ഇങ്ങനെ വേണം.... നിന്നെപോലായിരിക്കണം. ഞാൻ പറഞ്ഞു....

മ്മ് മ്മ്... മതി മതി... സോപ്പ്... പതഞ്ഞു പൊങ്ങുണു... ഞാൻ അതിൽ മുങ്ങിമരിക്കും... എന്നിട്ട് ഒന്ന് എന്നെ നോക്കി വശ്യമായി അവൾ ചിരിച്ചു...

അപ്പോഴും അവളുടെ മുഖത്തു ആ പഴയ പ്രസരിപ്പും, കവിളത്തെ ശോണിമയും എല്ലാം അതേപടിയുണ്ട്. അധികം ചുവന്നിട്ടല്ലെങ്കിലും, ആ നനുനനുത്ത ചുണ്ടുകൾ കടിച്ചുള്ള ആ ചിരിയുമൊക്കെ കാണുമ്പോൾ എന്തോ, ഉള്ളിൽ ഒരു നഷ്ട്ടബോധം.

ആയിടക്ക്, സ്മിത ഒന്ന് ഉണർന്നുവെങ്കിലും ഞാൻ അവളോട്‌ വിശേഷം തിരക്കി....

ആശുപത്രിയിലെ കാര്യങ്ങൾ, ടൂർന്റെ കാര്യങ്ങൾ സുബോധത്തോടെ അല്ലാതെ അവൾ എന്തൊക്കെയോ പിച്ചും പേയും പറയുന്നതിനിടെ ജാൻസി കട്ടിലിൽ നിന്നും ഇറങ്ങി ബാത്റൂമിലേക്ക് നടന്നു...

ഞാൻ ഒന്നിങ്കണ്ണിട്ട് അവളെ നോക്കി. എപ്പോഴും ഉടുക്കാറുള്ളത്

💬 Comments

View all comments