0%

Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]

ആസ്വദിച്ചു കഴിച്ചു...

ഫിദയാകട്ടെ, മാളിൽ വെച്ചുണ്ടായ  സംഭവവും എന്റെ മുൻ കാമുകിയെ കണ്ട സംഭവം എല്ലാം സൈറക്ക് പറഞ്ഞു കൊടുത്തു  അവളെ കണ്ടപ്പോൾ ഞാൻ ആകെ സ്തംഭിച്ചു പോയി എന്നൊക്കെ ആക്കി ഫിദ സ്റ്റോറി ട്വിസ്റ്റ്‌ ആക്കി രണ്ടു പേരും കൂടി എന്നെ കളി ആക്കി...

ഫുഡ് കഴിച്ചു ഞാൻ നേരെ റൂമിലേക്കു പോയി.. നല്ല ക്ഷീണത്തിൽ ഉറങ്ങി പോയി...

പുലർച്ചെ വെളിച്ചം പരക്കുന്നതിന് മുൻപ് തന്നെ എന്റെ കണ്ണുകൾ തുറന്നു. ജനൽച്ചില്ലുകളിലൂടെ അകത്തേക്ക് അടിച്ചുകയറിയ നേരിയ കാറ്റിൽ നല്ല ഉന്മേഷം തോന്നി. നാട്ടിലെത്തിയ ശേഷമുള്ള ആദ്യത്തെ പ്രഭാതം വെറുതെ കിടന്നുറങ്ങി കളയാൻ മനസ്സ് വന്നില്ല.

ഞാൻ വേഗം എഴുന്നേറ്റ് ജോഗിംഗിനായി ഒരു ട്രാക്ക് സൂട്ടും ഷൂസും ധരിച്ച് താഴേക്ക് ഇറങ്ങി.

വലിയ സ്വീകരണമുറിയിലൂടെ പുറത്തേക്ക് കടക്കാൻ നോക്കുമ്പോഴാണ് പുറത്ത്  ചെറിയൊരു അനക്കം കേട്ടത്. നോക്കിയപ്പോൾ, കയ്യിലൊരു വാട്ടർ ബോട്ടിലും ട്രാക്ക് പാന്റ്സ, ടീ ഷർട്ട്  ധരിച്ച് നിൽക്കുന്ന സൈറ!

എന്നെ കണ്ടതും സൈറയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.

"എന്താ സാം, അതിരാവിലെ എഴുന്നേറ്റു?"

സൈറ കൗതുകത്തോടെ ചോദിച്ചു.

"ഒന്ന് ഓടാൻ അവിടെ ഡെയിലി ജിമ്മിൽ പോകുന്നതാ ..."

"ഞാൻ ദിവസവും രാവിലെ ജോഗിംഗിനും പോകുന്ന ആളാണ്. ഇനി ഇപ്പൊ കമ്പനി ആയി !" സൈറ ചിരിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ ഞാനും സൈറയും കൂടി വീടിന്റെ വലിയ ഗേറ്റ് തുറന്ന് പെരിന്തൽമണ്ണയുടെ പുലർച്ചെയുള്ള ശാന്തമായ റോഡിലേക്ക് ഇറങ്ങി. മെല്ലെ ഓടി തുടങ്ങി

"ഫിദ കൂടറിലെ "

"എവിടുന്നു അവൾക്കു പാതിരാത്രി അല്ലെ കാൾ വരുന്നേ,"

"ഹാ.,

💬 Comments

View all comments