Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]
ആയിരുന്നു എന്റെ പ്ലാൻ,ഞാൻ റെഡി ആയി താഴേക്കു ചെന്നു.
ഉമ്മാ ഭക്ഷണം എടുത്തു തന്നു ഞാൻ കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ് ഫിദ അങ്ങോട്ട് വന്നത് വിഡിയോ കോൾൽ സഫീർ ഉണ്ട് എന്നെ കണ്ടതും
"ഡാ, നീ പുറത്ത് പോവണോ "
"അതെ ഗ്യാറേജ് നോക്കണം, ഒന്ന് രണ്ടു എണ്ണം പറഞ്ഞു വെച്ചിട്ടുണ്ട് "
"ഞാനും വരട്ടെ "
"അതിനു എന്താ പെട്ടന്ന് റെഡി ആയിക്കോ "
"ഡി.. പെണ്ണെ ആ ചെക്കനെ ഇടങ്ങേർ ആകല്ലേ... , "ഫോണിൽ സഫീർ ന്റെ ശബ്ദം
"ഞാൻ റെഡി ആവട്ടെ പിന്നെ വിളികാം",ഫോൺ കട്ട് ചെയ്തു ഫിദ റൂമിലേക്കു പോയി
ലിവിംഗ് റൂമിൽ ഞാൻ ചെരിപ്പ് ധരിക്കുന്നതിനിടയിലാണ് ഫിദ അങ്ങോട്ട് വന്നത്.
വീണ്ടും മഹീന്ദ്ര തറിൽ തന്നെ യാത്ര പുറപ്പെട്ടു. പെരിന്തൽമണ്ണ ബൈപാസിനരികിലും പ്രധാന റോഡുകളിലുമുള്ള ചില ഒഴിഞ്ഞ കെട്ടിടങ്ങളും വലിയ വർക്ക്ഷോപ്പ് സ്പേസുകളും ഞങ്ങൾ ഓരോന്നായി കയറിയിറങ്ങി കണ്ടു.
ഫ്രണ്ട് സീറ്റിലിരുന്ന് ഓരോ സ്ഥലവും വിലയിരുത്തുന്നതിലും പുതിയ ഐഡിയകൾ തരുന്നതിലും ഫിദയും കൂടെയുണ്ടായിരുന്നു.
സ്ഥലങ്ങൾ അന്വേഷിച്ച് കഴിഞ്ഞ് വൈകുന്നേരത്തോടെ ഞങ്ങൾ തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
സന്ധ്യയുടെ മയക്കത്തിൽ പെരിന്തൽമണ്ണയുടെ തിരക്കുകൾ പിന്നിട്ട് ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങുമ്പോൾ ഫ്രണ്ട് സീറ്റിലിരുന്ന ഫിദ എന്തോ ആലോചനത്തിൽ ആയിരുന്നു പെട്ടന്ന് അവൾ ചോദിച്ചു .
"ഡാ നിനക്ക് എന്നെ കുറിച്ച് എന്താ അഭിപ്രായം "
"നീ സൂപ്പർ അല്ലെ,ഇന്ന് നീ കൂടെ ഉള്ളത് കൊണ്ട് വള്ളി പിടിക്കാതെ രക്ഷപ്പെട്ടു, അല്ലെങ്കിൽ ഇതിൽ ഒരു പ്രോപ്പർട്ടി ഞാൻ ഉറപ്പിച്ചേനെ "
"ഹോ ഇവനെ
💬 Comments
View all comments