0%

Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]

കൊണ്ട്, അത് അല്ലടാ "

ഞാൻ ഇൻഡിക്കേറ്റർ ഇട്ടു വണ്ടി സൈഡ് ആക്കി

"പിന്നെ "

"ഡാ ... ഞാൻ സ്ട്രൈറ്റ് ആയിട്ട് കാര്യം പറയാം, നി എന്റെ അനിയൻ ആണ്,നമ്മൾ തമ്മിൽ ഇപ്പോൾ ഉള്ള ഈ സൗഹൃദം  കൊള്ളാം... പക്ഷേ, ഇതിനപ്പുറത്തേക്ക് എനിക്കൊരു റിലേഷൻഷിപ്പിൽ താല്പര്യമുണ്ടെങ്കിൽ നീ എന്ത് പറയും?

അവളുടെ ഈ ചോദ്യം ഇന്നലത്തെ ഫോൺ കാൾ ന്റെ ബാക്കി ആണ് എന്ന് എനിക്ക് മനസ്സിലായി .

എങ്കിലും അവൾ ഇത്രയും കാഷ്വലായി എന്നോട് അത് ചോദിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

എന്റെ മുഖത്തെ ആ അമ്പരപ്പ് കണ്ട് ഫിദ ഒരു കള്ളച്ചിരിയോടെ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു.

വണ്ടിയുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തിലേക്ക് നോക്കിക്കൊണ്ട് ഞാൻ സ്റ്റിയറിങ്ങിൽ പിടിമുറുക്കി.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. പക്ഷേ, ആ നിമിഷത്തിൽ എന്റെ ഉള്ളിൽ പടർന്നത് ഭയമായിരുന്നില്ല; മറിച്ച് വലിയൊരു കൗതുകവും ഒപ്പം ഒളിച്ചു വെക്കാനാവാത്ത ഒരുതരം അനുഭൂതിയുമായിരുന്നു.

തിരിഞ്ഞു നോക്കിയപ്പോൾ എന്റെ കണ്ണുകളിലേക്ക് തന്നെ നോക്കിക്കൊണ്ട് മറുപടിക്കായി കാത്തിരിക്കുന്ന ഫിദയെയാണ് ഞാൻ കണ്ടത്.

"നീയെന്താ ഈ ചോദിക്കുന്നത് ഫിദ? സഫീർ ..." ഞാൻ പതുക്കെ പറഞ്ഞു നിർത്തി.

അവൾ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ആ മുഖത്ത് യാതൊരുവിധ സങ്കോചമോ ഭയമോ ഉണ്ടായിരുന്നില്ല. വളരെ ബോൾഡ് ആയ ആ ചിരിയോടെ അവൾ എന്റെ കുറച്ചുകൂടി അരികിലേക്ക് നീങ്ങി ഇരുന്നു

.

"സഫീറിനെക്കുറിച്ച് നീ ഓർക്കേണ്ടതില്ല സാം. നിന്നെ എനിക്ക് ഇഷ്ടമാണ്.... പിന്നെ എന്തിനാണ് വെറുതെ ഓരോന്ന് ആലോചിച്ച് സമയം കളയുന്നത്?" അവൾ എന്റെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു.

അബുദാബിയിലെ മുറിഞ്ഞ

💬 Comments

View all comments