Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]
ഇരുന്ന് ഞാൻ ഗ്ലാസ് പകുതി താഴ്ത്തിയിട്ടു.
കാർ കൊണ്ടോട്ടി വഴി മെയിൻ റോഡിലേക്ക് കടന്നു.
റോഡിന്റെ ഇരുവശവും വേഗത്തിൽ പുറകോട്ട് പായുന്ന പച്ചപ്പും, പെരിന്തൽമണ്ണ റോഡിലെ പരിചിതമായ കടകളും കാഴ്ചകളും.
അബുദാബിയിലെ ഗാരേജിൽ ഒഴുക്കിയ വിയർപ്പ്, തകർന്നുപോയ പഴയ പ്രണയം, കാണാമറയത്തേക്ക് മാഞ്ഞുപോയ മനുഷ്യർ...
ചിന്തകൾ കാടി കയറുകയായിരുന്നു.
അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം കടന്ന് കാർ എന്റെ തറവാട്ടു വീടിന്റെ വലിയ ഗേറ്റിനു മുന്നിൽ വന്ന് നിന്നു.
എൻജിൻ ഓഫായതോടെ ആകെ ഒരു നിശ്ശബ്ദത പടർന്നു. പോക്കറ്റിൽ നിന്ന് കാശ് എടുത്ത് ഡ്രൈവർക്ക് നൽകി ഞാൻ പുറത്തിറങ്ങി.
വർഷങ്ങൾക്ക് ശേഷം ആ വലിയ വീടിന്റെ മുറ്റത്ത് നിന്നു ദീർഘ ശ്വാസം എടുത്തു , കോളിംഗ് ബെല്ലിൽ വിരലമർത്താൻ എന്റെ കൈകൾ ഒരു നിമിഷം മടിച്ചു.
ഞാൻ ബെല്ലടിച്ചു.
വാതിൽ തുറന്നത് സൈറയായിരുന്നു.
"അയ്യോ... സാം ! എപ്പോ എത്തി?" എന്നെ പെട്ടന്ന് കണ്ട ഞെട്ടൽ ആണ് മുഖം വിളിച്ചു പറഞ്ഞു
"വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഡ്രൈവറെ വിടാമായിരുന്നല്ലോ. വരൂ... അകത്തേക്ക് വരൂ."
ഉപ്പയുമായുള്ള ഇവരുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞാൻ അബുദാബിയിലേക്ക് പോയതാണ്. അതിനുശേഷം ഇപ്പോൾ ആണ് കാണുന്നത് .
ഞാൻ അവരെ നോക്കി
ഒരു oversized ടീഷർട്ട് ആണ് വേഷം, ഒരുപാട് പാലാസോ പാന്റ്സ് അതിൽ അവരുടെ രൂപം എനിക്ക് പിടികിട്ടിയില്ല, ഇവർ എങ്ങനെ എന്റെ ഉപ്പയുടെ ഭാര്യ ആയി എന്ന ചിന്ത ആണ് എനിക്ക് വന്നത് 60 വയ്യസ്സ് ഉണ്ട് ഉപ്പാക് ഇവർക്ക് ഒരുപാട് 35 വയസ്സ് പറയാമേ കാണു ഞാൻ മനസ്സിൽ കരുതി
💬 Comments
View all comments