0%

Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]

പറഞ്ഞു.

"നിങ്ങളെ ഒക്കെ ഞാൻ ഇപ്പോൾ അല്ലെ നേരെ കാണുന്നത് ഫിദത്ത ..." ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അതു കേട്ടതും ഫിദ കണ്ണുരുട്ടി, ഇടുപ്പിൽ കൈവെച്ച് നിൽപ്പുറപ്പിച്ചു.

"എന്താ വിളിച്ചത് ? ഫിദാത്തോ? ഹലോ സാം സാറേ... എനിക്ക് വയസ്സ് ഇരുപത്തിമൂന്നേ ആയിട്ടുള്ളൂ കേട്ടോ! ഉപ്പയുടെ ഭാര്യയായതുകൊണ്ട് സൈറയെ 'ഉമ്മ' എന്ന് വിളിച്ചോ, പക്ഷെ എന്നെ മൂത്ത സഹോദരന്റെ ഭാര്യയാണെന്ന് പറഞ്ഞ് 'ഇത്ത' എന്നൊക്കെ വിളിച്ചാൽ ഞാൻ എന്റെ സ്വഭാവം മാറും  പറഞ്ഞേക്കാം...

ഞാൻ ഒന്ന് ചിരിച്ചു

"സഫീറിനേക്കാൾ ഒരു വയസ്സിന് മാത്രം ഇളപ്പമല്ലേ നിനക്ക്? അതുകൊണ്ട്  'ഫിദ' എന്ന് വിളിച്ചാൽ മതി!?"

അവളുടെ ആ കുസൃതിയും ആജ്ഞാപിക്കുന്ന മട്ടിലുള്ള സംസാരവും അവിടുത്തെ അപരിചിതത്വം ആ നിമിഷം ഇല്ലാതാക്കി.

ഞാൻ ഉറക്കെ ചിരിച്ചുപോയി.

"ശരി തമ്പുരാട്ടി, ഇനി 'ഫിദ' എന്ന്  വിളിക്കാം," ഞാൻ ടേബിളിലിരുന്ന പത്തരി പാത്രത്തിലേക്ക് കൈനീട്ടി.

"സാം ലീവ് ഒക്കെ ഉണ്ടോ " സൈറ മടിച്ചു മടിച്ചു ആണ് ചോദിക്കുന്നത്

"ഇല്ല ഉമ്മാ, ഇനി പ്രവാസം ഇല്ല നിർത്തി. ഇനി നാട്ടിൽ തന്നെ നിൽക്കാനാണ് പ്ലാൻ. എനിക്ക് പരിചിതമായ ഫീൽഡ് ഓട്ടോമൊബൈൽ തന്നെയാണ്. പെരിന്തൽമണ്ണ ടൗണിൽ നല്ലൊരു ഹൈടെക് വർക്ക്‌ഷോപ്പും കൂടെ പ്രീ-ഓൺഡ് പ്രീമിയം കാറുകളുടെ ഒരു ഷോറൂമും തുടങ്ങണം."

ഞാൻ എന്റെ പ്ലാനുകൾ വിശദീകരിച്ചു.

എന്റെ വാക്കുകേട്ട് സൈറയുടെയും ഫിദയുടെയും മുഖത്ത് വലിയൊരു സന്തോഷം തിളങ്ങി.

"അതു നന്നായി സാം!" സൈറ ഒരു ആശ്വാസത്തോടെ പറഞ്ഞു.

"ഈ വലിയ വീട്ടിൽ ഞാനും ഫിദയും മാത്രമായി പോയപ്പോൾ വലിയ ഒറ്റപ്പെടലായിരുന്നു. ഉപ്പ വിദേശത്ത്, സഫീർ

💬 Comments

View all comments