Chapter Title : ത്രികൊണ മദ്ധ്യേ അവിഹിതം 1 [Shan1994]
വെച്ചു. ഹാളിൽ പെട്ടെന്നൊരു നിശ്ശബ്ദത പടർന്നു.
" ചായ എടുക്കട്ടെ സമീർ?" സൈറ ആ നിശ്ശബ്ദത മുറിച്ചുകൊണ്ട് ചോദിച്ചു.
"ഇല്ല ഒന്ന് ഫ്രഷ് ആവണം "ഞാൻ മറുപടി പറഞ്ഞു
എന്നെത്തന്നെ നിരീക്ഷിക്കുന്ന സൈറയുടെയും ഫിദയുടെയും അന്യത നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ, ബാഗുകൾ താഴെ വെച്ച് ഞാൻ സോഫയിലേക്ക് ചാരിയിരുന്നു.
കുറച്ചു നേരം അങ്ങനെ ഇരുന്നു ഉമ്മാ ഉപ്പ സഫീർ ഇവരുടെ എല്ലാം മുഖം മനസ്സിൽ മിന്നി മറഞ്ഞു 4 വർഷങ്ങൾ കടന്നു പോയിരിക്കുന്നു "സാം " സൈറയുടെ വിളി ആണ് ചിന്തയിൽ നിന്നു ഉണ്ണർത്തിയത്
"ഫ്രഷ് ആയി വാ ഫുഡ് കഴികാം"
സൈറ ആണ് അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് നടന്നു.
മുകളിലത്തെ എന്റെ റൂമിൽ കയറി, കുളിച്ച് ഡ്രസ്സ് മാറ്റി താഴേക്ക് വരുമ്പോഴേക്കും ഡൈനിംഗ് ടേബിളിൽ ചൂട് പത്തരിയും കോഴികറിയും റെഡിയായിരുന്നു.
സൈറ മേശപ്പുറത്ത് വിഭവങ്ങൾ നിരത്തിവെക്കുകയാണ്.
"വാ സാം, ചൂടോടെ കഴിച്ചോ ,"
"ശരി... ഉമ്മാ," ഞാൻ പതിയെ പറഞ്ഞു.
ആ വാക്ക് കേട്ടതും സൈറയുടെ കൈകൾ ഒരു നിമിഷം ചലറ്റമറ്റതായിപ്പോയി.
കൈയിലുണ്ടായിരുന്ന പാത്രം മേശപ്പുറത്തേക്ക് വെക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.
തന്നേക്കാൾ കുറച്ച് വയസ്സിന് മാത്രം
ഇളപ്പമുള്ള, അബുദാബിയിൽ നിന്ന് വന്ന ഈ ചെറുപ്പക്കാരൻ തന്നോട് 'ഉമ്മാ' എന്ന് വിളിച്ചപ്പോൾ ആ മനസ്സ് എത്രത്തോളം വൈകാരികമായി എന്ന് അവരുടെ മുഖത്ത് വ്യക്തമായിരുന്നു.
"പെട്ടെന്ന് കേട്ടപ്പോൾ... ഒരുമാതിരിയായിപ്പോയി," സൈറ ഒരു ചെറു പുഞ്ചിരിയോടെ, വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു.
അതിനിടയിലേക്ക് ചിരിച്ചുകൊണ്ട് ഫിദ കടന്നുവന്നു.
"അതുശരി, പരിചയപ്പെടാൽ ഒക്കെ കഴിഞ്ഞോ !" ഫിദ തമാശയോടെ
💬 Comments
View all comments