Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]
മാധവി വാതിൽ തുറന്നത് .
പുറത്തു മഹിയെ കണ്ടതും അവളുടെ മുഖം താമര പോലെ വിടർന്നു .
'' ചേച്ചിയിങ്ങോട്ട് വന്നോ ?''
''ഇല്ല ... വൈകുന്നേരമല്ലേ വരൂ ... മഹി കയറിയിരിക്ക് ''
ഒന്നു ചിരിക്കുക പോലും ചെയ്യാതെ മഹി അകത്തേക്ക് കണ്ണോടിച്ചു കൊണ്ട് ചോദിച്ചപ്പോൾ മാധവിയുടെ മുഖത്തെ പ്രസാദം മാഞ്ഞു .
'' ഇല്ല ..ഞാൻ പിന്നെ വരാം ''
മഹി അകത്തേക്ക് കയറാതെ തിരിഞ്ഞു നടന്നപ്പോൾ മാധവി അവനൊപ്പം ഓടിയെത്തി .
'' കയറി വാ മഹീ .. കാവേരിമോള് വന്നിട്ട് പോകാം .. വാ .. ഞാൻ കുടിക്കാനെടുക്കാം .. കാപ്പി . കാപ്പി വല്ലതും കഴിച്ചാരുന്നോ ? കപ്പയും ബീഫുമുണ്ട് ...വാ ''
മാധവി അവന്റെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ മഹി അവളുടെ കയ്യിലേക്കും മുഖത്തേക്കും നോക്കി . പെട്ടന്ന് മാധവി അവന്റെ കയ്യിലെ പിടുത്തം വിട്ടു
കാറിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ മാധവി അവനരികിലേക്ക് വന്നു .
'' രജീഷ് എങ്ങനെയാണ് പെരുമാറുന്നതെന്ന് എനിക്കറിയില്ല . പക്ഷെ എനിക്ക് അവൾ മരുമോൾ അല്ല .. മകൾ തന്നെ ആയിരിക്കും . അത് ഞാൻ വാക്കുതരുന്നു . മഹി പേടിക്കണ്ട ''
പറയുമ്പോൾ മാധവിയുടെ കണ്ണ് നിറഞ്ഞിരുന്നു .
''ഇങ്ങുവാ ..'' മഹിയവളെ കൈകാണിച്ചു വിളിച്ചു .
'' ഹമ് '' മാധവി മൂളിക്കൊണ്ടവന്റെയടുത്തേക്ക് വന്നു
'' ഒരുമ്മ താ ..''' അതുകേട്ടതും മാധവിയുടെ കണ്ണുകൾ തിളങ്ങി . ഇറ്റുവീണ കണ്ണുനീർ തുള്ളി പുറംകൈ കൊണ്ട് തുടച്ചിട്ട് ചുറ്റുപാടും
💬 Comments
View all comments