0%

Chapter Title : തൃഷ്‌ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 8K

മനോഹാരിതയും കണ്ടെന്തോ ചിന്തയിൽ ഇരിക്കുമ്പോഴാണ് ടീപ്പോയിയിൽ കുപ്പിയും ഗ്ലാസും അമ്മ കൊണ്ടുവെക്കുന്നത് കണ്ടത് .

'' നീയെന്നാടാ ചിന്തിച്ചിരിക്കുന്നെ ? നീ വിഷമിക്കണ്ട .എല്ലാം നല്ലതിനാകും '' സാവിത്രി അവന്റെ മൂർദ്ധാവിൽ ഒരുമ്മ കൊടുത്തു തിരിഞ്ഞപ്പോൾ മഹി അവളുടെ കയ്യിൽ പിടിച്ചു

'' അമ്മ ഇരിക്കുന്നില്ലേ ?''

'' പുഴമീൻ കിട്ടീട്ടുണ്ട് . അത് വറചട്ടിയിൽ കിടക്കുവാ . അതും റെഡിയാക്കി അമ്മ ഒന്ന് കുളിച്ചേച്ചും വരാം . നല്ല പണിയായിരുന്നു . വല്ലാത്ത അസ്വസ്ഥത . '' സാവിത്രി അവന്റെ മുടിയിൽ തഴുകി .

''അമ്മയെന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നെ ? ഇനിയാർക്ക് വേണ്ടിയാ ...ആരുമൊന്നും പറഞ്ഞില്ലെങ്കിലും അവളുമിറങ്ങിപ്പോയി , നമ്മക്ക് ബുദ്ധിമുട്ടാകുന്നോർത്താരിക്കും ''

''' കെട്ടിച്ചുവിട്ട പെണ്ണുങ്ങൾ രണ്ടു ദിവസത്തിൽ കൂടുതൽ സ്വന്തം വീട്ടിൽ വന്നു നിന്നാൽ അതെന്തിനാണെന്ന് തല പുകക്കുന്നവരാ ഇന്നാട്ടിലെ നാറികൾ . പിന്നെ ചോദ്യവും പിറുപിറുക്കലും തുടങ്ങും .അവന്റെയൊക്കെ അമ്മേടെ മറ്റേടത്തു ആരേലും കേറിയാൽ പോലും അവന്മാർക്കൊക്കെ അറിയേണ്ടതില്ല... അയലോക്കത്തെ പെണ്ണുങ്ങൾ ആരോടൊക്കെ മിണ്ടുന്നു ..എവിടൊക്കെ പോകുന്നൂന്ന് അറിഞ്ഞാൽ മതി .. പട്ടി ചെറ്റകൾ ''

സാവിത്രിയുടെ രോക്ഷം അണപൊട്ടി

'' ഞാനൊന്നും പറഞ്ഞില്ല കൊച്ചിനോട് ..പോകണോന്നെ ചോദിച്ചുള്ളൂ .. മനസിലൊരു കുറ്റബോധം കിടക്കുമ്പോ ഞാൻ നിർബന്ധിക്കുന്നു നിനക്ക് തോന്നുന്നുണ്ടോ ? സർക്കാർ ജോലീം മറ്റും കണ്ടൊണ്ടല്ല കെട്ടിച്ചുകൊടുത്തത് . നമ്മളെപ്പോലെ ആരുമില്ലാതെ വളർന്നതല്ലേ അവനും ..അതുകൊണ്ടു കൊച്ചിനെ പൊന്നുപോലെ നോക്കുന്നൊക്കെ കരുതി . മാധവിയമ്മക്കും ഒരു മോളില്ലാത്ത വിഷമം കാണും .. അവൻ പോയാപ്പിന്നെ ആരേലും കൂട്ടുണ്ടല്ലോ ... എനിക്കുമിടക്ക്

💬 Comments

View all comments