0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10.7K

കാര്യങ്ങളായാലും ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്തതാണേലും ശെരി '' സാവിത്രി മുറ്റത്തേക്ക് നോക്കിയാണങ്ങനെ പറഞ്ഞത് .

''അതെന്നാ അമ്മ അങ്ങനെ പറയുന്നേ ..നമ്മുടെ സന്തോഷം നമ്മുടെ കയ്യില്‍ അല്ലെ ..അതാരെ ബോധ്യപ്പെടുത്താന്‍ ... '' മഹേഷിന് അമ്മ പൂസായോ എന്നുള്ള സംശയമായി .

''കഴിക്കുന്നില്ലേ ... ഒറ്റ വലിക്ക് അങ്ങ് കുടിക്ക്.അപ്പൊ കുഴപ്പമില്ല .''

''ആദ്യം എന്തോ പോലെ തോന്നി .സാരമില്ല ... ഇപ്പോള്‍ ഈ ചവര്‍പ്പ് ഒരു സുഖമുണ്ട് . ചുമ്മാതല്ല ആളുകള്‍ വിഷമം മറക്കാന്‍ മദ്യപാനം തുടങ്ങുന്നു എന്ന് പറയുന്നതല്ലേ .. ''

ഇരുളിലും അമ്മയുടെ നിരയൊത്ത പല്ലുകള്‍ തിളങ്ങുന്നതവന്‍ കണ്ടു .

'എന്നുവെച്ചിത് സ്ഥിരമാക്കണ്ട കേട്ടോ ... ഞാന്‍ പോയി വല്ല അച്ചാറോ ചിപ്സോ എടുത്തോണ്ട് വരാം ''മഹേഷ്‌ എണീറ്റു .

''' വേണ്ടടാ ... നീ ആ സിഗരറ്റ് വലിക്കുമ്പോ എനിക്കും ഒന്ന് തന്നാല്‍ മതി ''

''അമ്മേ ... ''അവന്‍ അവിശ്വസനീയതയോടെ സാവിത്രിയെ നോക്കി .

''' ഇനീം എന്താടാ എന്നെ പേടിക്കുന്നെ ..നീ ഒരാണാണ് .സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തനായവന്‍. എന്ത് ചീത്തയെന്നും. നല്ലതെന്നും നിനക്ക് അറിയാന്‍ പറ്റും ഇല്ലേ ... ''

''അമ്മേ ..ഞാന്‍ ഇതൊന്നും അവിടെ അങ്ങനെ ഉപയോഗിക്കാറില്ല ''

''അതിനെന്നാടാ ... നിന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുമൊക്കെ അമ്മക്ക് അറിയാം . എല്ലാം കൂടി സ്വരുക്കൂട്ടി വെച്ചിട്ടാര്‍ക്ക് കൊടുക്കാനാ ... ചത്താല്‍ കുഴിച്ചിടണം .അതുകൊണ്ട് നിനക്കെന്തു സന്തോഷം കിട്ടുന്നോ അത് ചെയ്യാന്‍ ആരുടെയും അനുവാദത്തിന് കാത്തു നില്‍ക്കണ്ട . അതിപ്പോ ...''സാവിത്രി ഒന്ന് നിര്‍ത്തി ...

എന്നിട്ട് മഹേഷിന്റെ

💬 Comments

View all comments