0%

Chapter Title : തൃഷ്ണ [മന്ദന്‍ രാജാ]

Author : Mandhan Raja Read All Parts 10.7K

ഇരുപത്തിയേഴാകുന്നു . നിനക്ക് ഇരുപത്തി അഞ്ചും ''

'' അതൊക്കെ വലിയ വയസ് ആണോ അമ്മേ ... പത്തും മുപ്പതിനും മേലെ പ്രായമുള്ള ആള്‍ക്കാര്‍ ഇപ്പോഴും കല്യാണം കഴിക്കാതെ നില്‍പ്പുണ്ട് . നമുക്കിനിയും ആലോചിക്കാം ..വേണേല്‍ ഒന്ന് അമ്മയ്ക്കും ..ഹഹ ''

മഹേഷ്‌ സാവിത്രിയെ ചൂടാക്കാനായി പറഞ്ഞു .

'' നല്ല പ്രായത്തില്‍ ഇനിയൊരു കല്യാണം വേണ്ടാന്ന് പറഞ്ഞവളാ ഞാന്‍ ..നിങ്ങള് സന്തോഷമായിരിക്കുന്നതാണ് അമ്മേടേം സന്തോഷം '' സാവിത്രി മദ്യകുപ്പി എടുക്കുന്നത് കണ്ടപ്പോള്‍ മഹേഷ്‌ ഒരു സ്മോള്‍ കൂടി ഒഴിച്ച് നീട്ടി .

'' ഇച്ചിരി നീങ്ങി ഇരിക്കടാ കാല് വേദനിക്കുന്നു ഈ കുന്തത്തിന്റെ കീഴെ നീട്ടിവെച്ചിട്ടു'' സാവിത്രി ടീപ്പോയി കാലുകൊണ്ട്‌ നീക്കിക്കൊണ്ട് പറഞ്ഞപ്പോള്‍ മഹേഷ്‌ അല്‍പം ഇടത്തേക്ക് മാറി . അപ്പോള്‍ സാവിത്രി വരാന്തയുടെ അങ്ങേയറ്റത്തുനിന്നുള്ള ലൈറ്റിന്റെ നേരിയ പ്രകാശത്തില്‍ അവന് കാണാനായി .

''അമ്മ ഇങ്ങോട്ട് കാല് കയറ്റിവെച്ചു ഫ്രീ ആയിട്ടിരുന്നോ '' അവന്‍ ടീപ്പോയിയില്‍ നിന്നും കുപ്പിയും ജഗ്ഗും ഒക്കെ എടുത്തു അരപ്രേസിലെക്ക് വെച്ചിട്ട് പറഞ്ഞു .

സാവിത്രി പുറകിലേക്ക് ചാരിക്കിടന്നുകൊണ്ടു ടീപ്പോയിയിലേക്ക് കാല് കയറ്റിവെച്ചു.

ഒന്ന് സിപ് ചെയ്തിട്ട് ഒരു പുകയും വിട്ടു ആകാശത്തേക്ക് നോക്കിക്കിടക്കുന്ന അമ്മയെ കണ്ടപ്പോള്‍ മഹേഷിന് സന്തോഷവും ഒപ്പം ദുഖവും തോന്നി . അമ്പതു വയസ് . ഒരു മനുഷ്യായുസ്സിന്റെ പകുതി , ഇനിയെത്ര നാള്‍ കൂടി . ഇക്കാലമോക്കെയും യാതൊരു സന്തോഷങ്ങളുമില്ലാതെ മറ്റുള്ളവര്‍ക്ക് വേണ്ടി ദാനം ചെയ്ത ജീവിതം .

ഇങ്ങനെയൊക്കെ ഉള്ളത് അമ്മക്കിഷ്ടമാണെന്ന് നേരത്തെ അറിഞ്ഞിരുന്നേല്‍

ഇപ്പോഴും താമസിച്ചിട്ടില്ല . വയസ് ആയെന്നെ ഉള്ളൂ

💬 Comments

View all comments