0%

Chapter Title : തുടക്കവും ഒടുക്കവും 3 [ലോഹിതൻ]

Author : Lohithan Read All Parts 1.1K

നിനക്കൊക്കെ...

അരിശവും നിരാശയും അപമാനവും കൊണ്ട് അവൾ നിന്നു വിറച്ചു...

കാന്റീനിൽ വെച്ചാണ് സംഭവം.. അവിടെ ഉണ്ടായിരുന്ന മറ്റുകുട്ടികൾ കാര്യമറിയാതെ മിഴിച്ചു നിന്നു...

അവസാനം അവന്റെ അച്ഛനമ്മമാരെ തെറി പറയാൻ തുടങ്ങി.. അതുവരെ നിശബ്ദത പാലിച്ച ബോസ്സ് വീട്ടിൽ ഉള്ളവരെ പറയാൻ തുടങ്ങിയതോടെ കൈ വീശി അവളുടെ കരണകുറ്റിക്കിട്ട് ഒന്നു കൊടുത്തു...

അടി കൊണ്ട് അവൾ നിലത്തു വീണുപോയി.. എഴുനേൽക്കുന്നതിനു മുൻപ് അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പിയിട്ട് അവൻ പറഞ്ഞു.. ഇതാണ് എനിക്ക് നീ...

വേറെ ഒന്നും പറയാതെ അവൻ നടന്നു നീങ്ങി...

അന്നാണ് അവർ രണ്ടു പേരും അവസാനം കോളേജിൽ പോയ ദിവസം...

അവൻ പഠിപ്പ് നിർത്തിയതിനും അവൾ പഠിപ്പ് നിർത്തിയതിനും രണ്ടു കാരണങ്ങളാണ് ഉള്ളത്...

അവൻ അങ്ങനെ പെരുമാറുമെന്നോ തന്നെ തല്ലുമെന്നോ അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല...

നാണക്കേടിനു ഒരു അതിരുണ്ടങ്കിൽ ആ അതിരിൽ പോയി നിൽക്കുന്നതായി അവൾക്ക് തോന്നി..

അത്രയും സ്റുഡൻസിന്റെയും കാന്റീൻ ജോലിക്കാരുടെയും മുൻപിൽ വെച്ച് തന്റെ കരണത്ത് അടിച്ച് താഴെയിട്ട് മുഖത്ത് തുപ്പിയ അവനോട് തീർത്താൽ തീരാത്ത പക അവൾക്ക്‌ തോന്നി...

ഭാർഗവന്റെ വിത്തല്ലേ.. പകയ്ക്ക് കുറവ് വരുമോ...

താൻ ഇനി ആ കോളേജിലേക്ക് ഇല്ലന്ന് അതോടെ ഗോപിക തീരുമാനിച്ചു...

അന്ന് വൈകിട്ട് തന്നെ താൻ ഇനി കോളേജിലേക്ക് ഇല്ലന്ന് അവൾ വീട്ടിൽ പറഞ്ഞു...

കാരണമായി പറഞ്ഞത് ചന്ദ്ര ബോസ്സ് തന്നെ കയറി പിടിച്ചു.. എതിർത്തപ്പോൾ കൂട്ടുകാരുടെ മുൻപിൽ വെച്ച് എന്നെ തല്ലി.. മുഖത്ത് തുപ്പി.....

ഭാർഗവന്റെ രക്തം തിളയ്ക്കാൻ ഇതു തന്നെ ധാരാളമായിരുന്നു...

അയാൾ ബോസ്സിന്റെ കുടുംബത്തെ കുറിച്ച്

💬 Comments

View all comments