Chapter Title : തുടക്കവും ഒടുക്കവും 4 [ലോഹിതൻ]
വലിച്ചിറക്കി...
മറ്റുകുട്ടികൾ ഭയന്ന് വിറച്ചു മാറിനിന്നു.. ചോദ്യം ചെയ്ത ചില അധ്യാപരേയും ബസ്സിലെ ഡ്രൈവരെയും തൊഴിച്ചു താഴെയിട്ടു...
ശ്രുതിയെ വലിച്ചിഴച്ചു വാനിലേക്ക് കയറ്റുന്ന സമയത്താണ് ഒരു ജീപ്പ് വന്ന് വാനിന്റെ തൊട്ടുമുൻപിൽ നിന്നത്..
ജീപ്പിൽ വന്നവരുടെ കൈകളിൽ നാലടി നീളം വരുന്ന മുള വടികൾ മാത്രം... വടിവാളോ ഇരുമ്പ് കമ്പിയോ ഒന്നും അവരുടെ കൈയിൽ ഉണ്ടായിരുന്നില്ല...
പിന്നെ കണ്ടത് മുളവടികൾ കറക്കികൊണ്ട് തിരിഞ്ഞും മറിഞ്ഞും മലക്കം മറിഞ്ഞും ആ തമിഴന്മാരും അരവിന്ദനും ശിവനും നടത്തിയ ഒരു പുലികളി തന്നെ ആയിരുന്നു...
വടിവാൾ വീശാൻ ആരെങ്കിലും മുതിരുമ്പോൾ തന്നെ പല ദിശകളിൽ നിന്നും മുളവടി കൊണ്ടുള്ള അടി അവന്റെ ശരീരത്തു വീണുകൊണ്ടിരുന്നു....
ദാമുവും സംഘവും ഇങ്ങനെ ഒരു അറ്റാക്ക് പ്രതീക്ഷിച്ചിരുന്നില്ല..
കുട്ടികൾ കൂട്ടമായി ആക്രമിക്കും എന്ന പ്രതീക്ഷിച്ചിരുന്നു.. അല്പം രക്തം കാണുമ്പോൾ ആവേശം തൃർന്നുകൊള്ളും എന്നൊക്കെയാണ് കരുതിയത്...
ആരൊക്കെയാണ് അടിക്കുന്നത്.. ആരുടെ വടിയാണ് ദേഹത്ത് വീഴുന്നത് എന്നൊന്നും മനസിലാകുന്നില്ല...
വടിവാൾ കൊണ്ട് വെട്ടുക കമ്പി വടിക്ക് അടിക്കുക ഇതാണ് ശീലം.. വടിവാൾ കാണുമ്പോൾ തന്നെ ഒരു മാതിരിപെട്ടവൻ ഒന്നും അടുക്കില്ല...
എല്ലാവരുടെയും കൈയുടെ കൊഴക്കിട്ടാണ് ആദ്യം അടിവീണത്...
അടികിട്ടിയ കൈകൊണ്ട് പിന്നെ വടിവാൾ വീശാൻ പറ്റുന്നില്ല...
മുൻപിൽ ജീപ്പ് കിടക്കുന്നത് കൊണ്ട് വാനിൽ കയറി പോകാനും പറ്റുന്നില്ല..
ദാമു.. കൂടെ വന്നവരെ നോക്കി.. എല്ലാവരും നിന്നു കൊള്ളുകയാണ് അടി..ഒരാളുടെ കൈയിൽ പോലും ടൂൾസ് ഇല്ല.. എല്ലാം അടിച്ചു തെറിപ്പിച്ചിരിക്കുന്നു.. ഇതിനിടയിൽ കുട്ടികളും ഇറങ്ങി... അവർ വാനിന്റെ ടെയറുകൾ കുത്തിക്കീറി...
ഇനി രക്ഷയില്ലന്ന് ദാമുവിന് മനസിലായി.. ആദ്യം ഓടി കാണിച്ച്
💬 Comments
View all comments