Chapter Title : തുടക്കവും ഒടുക്കവും 2 [ശ്രീരാജ്]
ഉടനെ, അഭിക്ക് ഫോൺ വിളിച്ചു മഞ്ജിമ.
അഭി ഫോൺ എടുത്ത ഉടനെ മഞ്ജിമ കരഞ്ഞു കൊണ്ടു പറഞ്ഞു : ടാ, സുനിലേട്ടന് എല്ലാം അറിയാം,.. ആകെ പ്രശ്‌നമായി... പേടിയാവുന്നു... എല്ലാം കരഞ്ഞു കൊണ്ടു വാക്കുകൾ കിട്ടാതെ, ഒറ്റ ശ്വാസത്തിൽ ആണ് മഞ്ജിമ പറഞ്ഞത്. അഭിക്കും എന്ത് പറയണം എന്ന് പിടുത്തം ഇല്ലായിരുന്നു. ആകെ നാറിയ അവസ്ഥ, ആളുകൾ അറിഞ്ഞാൽ നാറും എന്നുറപ്പു.. പേടിക്കണ്ട, ഒന്നും അറിഞ്ഞു കാണില്ല, ടെൻഷനടിക്കല്ലേ, കൂൾ ആയി ഇരിക്ക്.. എന്തൊക്കെയോ പറഞ്ഞു അഭി. അഭിക്കു ഇതിൽ കൂടുതൽ ഒന്നും ചെയ്യാനോ പറയാനോ കഴിയില്ല എന്ന് അറിയാവുന്ന മഞ്ജിമ ഫോൺ കട്ട് ചെയ്തു. എത്ര ആലോചിച്ചും, ഒരു എത്തും പിടിയും കിട്ടിയില്ല മഞ്ജിമക്ക്. ഉച്ചക്ക് ഭക്ഷണം പോലും കഴിച്ചില്ല. എങ്ങിനെ, എന്ത്, എന്തൊക്കെ സുനിലിന് അറിയാം,, ഒന്നും ഒന്നും അറിയില്ല, അത് കൂടുതൽ ടെൻഷൻ കൂട്ടി കൊണ്ടിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിച്ചു വന്ന സുനിൽ ആദ്യമേ ചോദിച്ചത്, ചിരിച്ചു കൊണ്ടു, ഇന്ന് വന്നില്ലേ എന്നാണ്.... മഞ്ജിമയുടെ കണ്ണിൽ നിന്നും കണ്ണ് നീർ ഇറ്റ് ഇറ്റായി വീഴാൻ തുടങ്ങി. മഞ്ജിമ : സുനിലേട്ടാ അത്..... സുനിൽ വേഗം അങ്ങോട്ടും ഇങ്ങോട്ടും നോക്കി പറഞ്ഞു : വേഗം കണ്ണ് തുടക്ക് മഞ്ചൂ,, വെറുതെ ആരെങ്കിലും കാണും... മഞ്ജിമ ഇരുന്ന ഇരിപ്പിൽ കരഞ്ഞു കൊണ്ടെ ഇരുന്നു.. സുനിൽ ഈ വട്ടം തൊഴുന്ന ആക്ഷൻ ഇട്ടു കൊണ്ടു പറഞ്ഞു : നീ പോയി മുഖം കഴുകി വാ, ഞാൻ ആരോടും ഒന്നും പറയാൻ പോകുന്നില്ല. സുനിൽ പറഞ്ഞത് പോലെ മഞ്ജിമ
💬 Comments
View all comments