Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]
എടുത്തു തന്ന ഫോട്ടോ. വെളുത്ത മുത്തുകൾ പതിച്ച കറുത്ത ചുരിദാറിൽ പോസ് ചെയ്തു നിൽക്കുന്ന ഫോട്ടോ.
ഇനിയും ഉണ്ട് ഫോട്ടോസ്, പക്ഷെ പലതും വളരെ മോഡേൺ ആണ്. ചിലതിൽ വയറു കാണുമ്പോൾ ചിലതിൽ തന്റെ മുലച്ചാലും കാണാം.
മഞ്ജിമ അഭിയുടെ ഫോട്ടോ ഒന്നുകൂടെ നോക്കി ഫോൺ വച്ചു കണ്ണുകൾ അടച്ചു. പിന്നെ ഓർത്തു " കുറെ കാലമായി ചാറ്റ് ചെയ്ത്, അവൻ എന്നെ ഓർക്കുന്നില്ലെങ്കിൽ എന്റെ ഫോട്ടോ എങ്ങിനെ കാണും. ആ എന്തെങ്കിലും ആവട്ടെ നാളെ രാവിലെ പോണം. ഒറങ്ങാൻ നോക്കട്ടെ ".................
മറുപുറത്തു,, മഞ്ജിമയുമായി അന്ന് അവസാനിപ്പിച്ചതാണ് കോൺടാക്ട്. എല്ലാവരും അറിഞ്ഞു നാണക്കേട് ആവുമോ ഭയന്ന്. പക്ഷെ മഞ്ജിമയിൽ തുടക്കം ഇട്ട അഭിക്കു തന്നെ പിടിച്ചു നിർത്താൻ ആയില്ല.
കൂടെ വർക്ക് ചെയ്യുന്ന തന്നെക്കാൾ മൂന്നു വയസ്സ് മൂത്ത മീനാക്ഷി എന്ന് പേരുള്ള പെണ്ണിനെ അഭി അധികം ബുദ്ധിമുട്ട് ഇല്ലാതെ വളച്ചു.
ഭർത്താവും രണ്ട് കുട്ടികളും ഉള്ള മീനാക്ഷിയുമായി അധികം നീണ്ടു പോയില്ല അഭിയുടെ റിലേഷൻ. മുന്നേറുന്നതിനു മുമ്പേ തന്നെ അവളുടെ ഭർത്താവ് അറിഞ്ഞു, അയാൾ വീട്ടുകാരെ കൂട്ടി വന്നു കണക്കിന് കൊടുത്തു അഭിക്കു.
ഓഫീസിലെ ആൾക്കാർ ആണ് തടി ഊരി കൊടുത്തത്. ഉള്ള മാനം പോയി അവിടുന്നു റിസൈൻ ചെയ്തു അമ്മയുടെ കാല് പിടിച്ചു ബാംഗ്ലൂരിൽ ജോലിക്ക് കേറി അഭി വേഗം. മീനാക്ഷിയുമായുള്ള റിലേഷൻ ഉണ്ടാക്കിയ നാണക്കേടും മാനക്കേടും ഒപ്പം പേടിയും കാരണം അഭി പിന്നെ അമ്മാതിരി പണിക് പോയില്ല. സ്വന്തം അമ്മയെ ആലോചിച്ചും തുണ്ട് പടങ്ങൾ കണ്ടും അഭി നിർവൃതി അടഞ്ഞു പൊന്നു.
💬 Comments
View all comments