0%

Chapter Title : തുടക്കവും ഒടുക്കവും 5 [ശ്രീരാജ്]

Author : Kambikathakal Read All Parts 791

ഒരേ ഒരു കാര്യം അവനു നിന്നോട് കാമം ഉണ്ട്. പ്രേമം ഉണ്ടോ ഇല്ലയോ, ഉണ്ടായിരുന്നോ എന്നൊന്നും എനിക്കറിയില്ല. അത് ഒക്കെ തന്നെ ഉണ്ടായിക്കോളും ഇല്ലെങ്കിൽ തന്നെ. നിനക്കറിയാലോ എങ്ങിനെ എന്ത് ചെയ്യണം എന്ന്.

മഞ്ജു ഫാത്തിമയുടെ വായിൽ നിന്നും വീഴുന്ന വാക്കുകൾക്കായി കാത്തിരുന്നു. കാരണം ഫാത്തിമ പറയുന്നത് ഒന്നും തനിക്കു വെറും വാക്കുകൾ ആയിരുന്നില്ല.

ഫാത്തിമ : നിനക്ക് അവനെ കിട്ടും. നിന്റേതു മാത്രം ആയി...

മഞ്ചിമയുടെ വിടർന്ന കണ്ണുകളിൽ ഉണ്ടായിരുന്നു എല്ലാം... അവനെ വേണം എന്നുള്ള അതിയായ ആഗ്രഹവും എല്ലാതും.

ഫാത്തിമ : അതിനുള്ള വഴി ഉണ്ട്. അത് അവന്റെ എല്ലാം എല്ലാം ആയ അമ്മ വഴി ആണ്.

മഞ്ജിമ ഒന്നും മനസിലാവാത്ത പോലെ ഫാത്തിമയെ നോക്കി കൊണ്ടിരുന്നു കണ്ണ് മിഴിച്ചു..

ഫാത്തിമ : മഞ്ജു,,, വളരെ ചീപ് ഐഡിയ ആണ്. ബട്ട് നൂറു ശതമാനം ഉറപ്പു വർക്ക്‌ ഔട്ട്‌ ആകും.

മഞ്ജുവിന് ആകാംക്ഷ അടക്കാൻ ആയില്ല. മഞ്ജു ചോദിച്ചു :എന്ത് വഴിയാ ഇത്താ അത്.

ഫാത്തിമ : വഴി ഞാൻ പറയാം പക്ഷെ, അത് ചെയ്യാനായി നീ തുനിഞ്ഞു ഇറങ്ങിയാൽ, നിനക്ക് നിന്റെ ഭാവിയെ കൂടെ ചിന്തിക്കേണ്ടി വരും.

മഞ്ജു : എന്റെ ഭാവിയോ?.. അതെന്താ?..

ഫാത്തിമ : അവനെ നിന്റെ അസിസ്റ്റന്റ് ആക്കാൻ അല്ലല്ലോ നീ ഉദ്ദേശിക്കുന്നത്. ലൈഫ് പാർട്ണർ ആക്കാൻ അല്ലെ. അത്കൊണ്ട് തന്നെ,, ഒന്നുകിൽ നീ മാറണം, അതായത് അവന്റെ ഭാര്യ ആയി. ഒരു സമയത്ത് നീ ഭാര്യ ആയിരുന്നല്ലോ. ഓർമിപ്പിക്കണ്ടല്ലോ ഒന്നും. എങ്ങനെ ആണ് ഭാര്യയുടെ ജീവിതം എന്ന്.

💬 Comments

View all comments