0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ഒരു മാസമായി ഇതാണ് ഇവിടെ നടക്കുന്നത്. ഫുഡും കഴിക്കില്ല..

മഞ്ജിമ ചാടി എഴുന്നേറ്റു സോഫയിൽ നിന്ന് : അഭി അങ്ങിനെ,,,,...

വാക്കുകൾ കിട്ടാതെ പതറി മഞ്ജിമ...

നവീൻ : നിങ്ങൾ ആരാണെന്നോ എന്താണെന്നോ എനിക്ക് അറിയില്ല. നിങ്ങൾ വിളിച്ച ഈ ഫോൺ നമ്പറിൽ ഞാൻ തന്നെ വിളിച്ചിട്ടുണ്ട് രണ്ട് മൂന്നു തവണ. സ്വിച് ഓഫ്‌ ആയിരുന്നു. ഇവന്റെ ഡയൽഡ് നമ്പറിൽ,, അമ്മ അല്ലെങ്കിൽ മഞ്ജുമ്മ.. ഇതേ ഉള്ളു.......

........ നല്ല ഭാവി ഉള്ള ചെക്കൻ ആണ്, മലയാളി ആയി പോയത് കൊണ്ട് സഹിക്കുന്നില്ല. ഇപ്പോൾ ഇവന്റെ അവസ്ഥയിൽ എന്തെങ്കിലും റോൾ മാഡത്തിന് ഉണ്ടെങ്കിൽ പ്ലീസ് ഹെല്പ് ഹിം. ഹി ഈസ്‌ ഇൻ ട്രെബിൾ..........

............അല്ലെങ്കിൽ അവന്റെ അമ്മയോട് എനിക്ക് എല്ലാം പറയേണ്ടി വരും. ഇവിടെ വന്നു താമസിക്കാറുണ്ട്. നല്ല ഭക്ഷണം ഉണ്ടാക്കി തരാറുണ്ട് ഞങ്ങൾക്ക്. ഒരു പാവം അമ്മ. മോൻ എന്ന് പറഞ്ഞാൽ ജീവൻ ആണ് അതിനു... അവരെ സങ്കടപ്പെടുത്താൻ മനസ് സമ്മതിക്കുന്നില്ല. അതുകൊണ്ടാണ് പിടിച്ചു നിന്നത്. ഇവനെ ഇവിടെ നശിച്ചു കാണാൻ താല്പര്യം ഇല്ലാത്തതു കൊണ്ടാണ് പറയുന്നത്. ബൈ.........

ഫോൺ കട്ട്‌ ആയി........

മഞ്ജിമ അന്തം വിട്ട് ഒന്നും മനസിലാകാതെ തൊട്ടടുത്തായി ഇരിക്കുന്ന ഫാത്തിമയെ നോക്കി.

തന്റെ മുഖത്തേക്ക് ഉത്തരം തേടിയുള്ള മഞ്ജിമയുടെ നോട്ടത്തിന് ഫാത്തിമക്ക് മറുപടി ഇല്ലായിരുന്നു...

രാവിലെ ബോധം വന്നു തന്റെ റൂമിലേക്ക്‌ പോകാൻ തുടങ്ങിയ അഭിയോട് നവീൻ ഉറക്ക പിച്ചിൽ പറഞ്ഞു : ഒരു മഞ്ജുമ്മ വിളിച്ചിരുന്നു ഇന്നലെ.. പറഞ്ഞില്ല, കേട്ടില്ല പറയരുത് പിന്നെ..

ഇത്രയും പറഞ്ഞു മൂടി പൊതച്ചു കിടന്നു

💬 Comments

View all comments