0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

കക്കൂസിൽ പോകാൻ നിൽക്കുന്ന നവീനെ തടഞ്ഞു നിർത്തി അഭി പറഞ്ഞു : മഞ്ജിമ ആണ്, നിന്നോട് സംസാരിക്കണം എന്ന്.

നവീൻ : ആര്?..

അഭി : മഞ്ജിമ, ഇന്നലെ നീ സംസാരിച്ചില്ലേ..

നവീൻ : പറയൂ...

മഞ്ജിമ : അഭിയുടെ അമ്മയെ വിളിച്ചു പറയാത്തതിൽ താങ്ക്സ് ഉണ്ട്. ഒരു ഹെല്പ് ചെയ്യണം. നവീന്റെ ഫോൺ ഉണ്ടോ കയ്യിൽ.

നവീൻ ഫോൺ എടുത്തു...

മഞ്ജിമ തന്റെ ഫോൺ നമ്പർ പറഞ്ഞു കൊടുത്തു നവീന്. എന്നിട്ട് പറഞ്ഞു : എന്റെ നമ്പർ ആണ്, പേര് മഞ്ജിമ, സേവ് ചെയ്യണം. അഭി എങ്ങാനും ഇനി കള്ള് തൊട്ടാൽ എന്നെ ഒന്ന് വിളിച്ചേക്കണം. പ്ലീസ്....

നവീൻ ചിരിച്ചു കൊണ്ട് : അത്രേ ഉള്ളൂ, അത് ഞാൻ ഏറ്റു. ഇവന്റെ വാള് കോരി ഞാൻ എന്തായാലും വട്ടായി ഇരിക്കാർന്നു.

അഭി ഫോണും കൊണ്ട് തന്റെ റൂമിൽ പോയി....

സുദേവ് : ആരാടാ?..

നവീൻ : മഞ്ജിമ, അവന്റെ പെണ്ണ് ആണ് തോന്നുന്നു.

സുദേവ് : ആാാ, അമ്മ പറഞ്ഞിരുന്നില്ലേ, കല്യാണം റെഡി ആയിട്ടുണ്ട് എന്ന്...

നവീൻ :മുട്ടീട്ട് വയ്യ,,..

നവീൻ കക്കൂസിലേക്ക് ഓടി...

കക്കൂസിൽ നിന്നും ഫോണും നോക്കി കണ്ണ് തുറിച്ചു വരുന്ന നവീനെ കണ്ട് സുദേവ് ചോദിച്ചു : എന്താടാ?..

നവീൻ ഫോണിൽ നോക്കി കൊണ്ട് തന്നെ സുദേവിന്റെ അടുത്തു ചെന്നു ഇരുന്നു. എന്നിട്ട് ഫോൺ സുദേവിനു കാണിച്ചു കൊടുത്തു..

മഞ്ജിമയുടെ സ്റ്റാറ്റസ് ഫോട്ടോസ് കണ്ട്, കണ്ണ് മഞ്ഞളിച്ചു അവർ പരസ്പരം മുഖത്ത് നോക്കി. നോട്ടത്തിനുള്ള അർത്ഥം രണ്ട് പേർക്കും അറിയാം എങ്കിലും

💬 Comments

View all comments