0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ഒന്നും പറഞ്ഞില്ല പരസ്പരം.

..........................................................................

ഇന്നലെ വൈകുന്നേരം ആണ് ഫോൺ വരുന്നത് അഭിക്കു, അമ്മ ജലജയുടെ.

" എത്രയും പെട്ടെന്ന് ഇവിടെ എത്തണം എങ്ങിനെ എന്നൊന്നും എനിക്കറിയണ്ട ",,,, ഫോൺ കട്ട്‌ ചെയ്തു ജലജ.

അഭിക്ക് ഒന്നും മനസിലായില്ല, ഫോൺ വിളിച്ചു അമ്മ എടുക്കുന്നുമില്ല. പെട്ടെന്ന് ലീവ് ചോദിച്ചാൽ ,,, അതും അഭിയുടെ പ്രൊമോഷൻ വന്നു നിൽക്കുന്ന സമയം. അഭിയേക്കാൾ എത്രയോ വർഷങ്ങൾ പണിയെടുത്ത സീനിയർസിനെ മറികടന്ന്, അധികം സർവീസ് ഇല്ലാത്ത അഭിക്കു പ്രൊമോഷൻ കിട്ടാൻ പോകുന്നത്. അതിന്റ ചൊരുക്ക് പലർക്കും ഉണ്ട് താനും.

അഭി പതിയെ മാനേജരുടെ കേബിന്റെ മുൻപിൽ എത്തി. മതന്റെ ഫ്ലോർ മാനേജർസുമായി മീറ്റിംഗിലായിരുന്നു,അൻപതു വയസ്സ് പ്രായം ഉള്ള ജിന്റോ ജേക്കബ് എന്ന സീനിയർ മാനേജർ.

അഭിയെ പുറത്തു ഗ്ലാസ്സിലൂടെ കണ്ടപ്പോൾ ഉള്ളിലേക്ക് വരാൻ അനുവാദം കൊടുത്തു ജിന്റോ.

ജിന്റോ : പറയൂ അഭി, എന്ത് വേണം?..

അഭി : സർ, എനിക്ക് നാട്ടിൽ പോണം അത്യാവശ്യമായി. ഇപ്പോൾ തന്നെ.

അഭിയുടെ ഗ്രൂപ്പ്‌ സീനിയർ മിനി കൂടെ ഉണ്ടായിരുന്നു മീറ്റിംഗിന്റെ കൂട്ടത്തിൽ.

മിനി : അഭി,,,, എന്നോടൊന്നും പറയാതെ നേരെ ഇവിടെ വന്നാണോ ലീവ് ചോദിക്കുന്നത്.

അഭി : മാം, വളരെ പെട്ടെന്ന് ആയിരുന്നു. ഐആം സോറി..

പൊതുവെ മുരടനും, സ്‌ട്രിക്‌ട്ടും ആയ ജിന്റോ, കുറച്ച് മയത്തിൽ സംസാരിക്കുക, ചിരിക്കുകയോ ചെയ്യുക കമ്പനിയിൽ അഭിയോട് മാത്രം ആണ്. അതുകൊണ്ട് തന്നെ കമ്പനിയിൽ പലർക്കും അസൂയ ഉണ്ടായിരുന്നു അഭിയോട്, കൂടെ അഭിയുടെ പ്രൊമോഷന് പ്രധാന കാരണവും ജിന്റോ ആയിരുന്നു. അഭി അതിനു മാത്രം എന്താണ്

💬 Comments

View all comments