0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

സ്പെഷ്യൽ ആയി ചെയ്തത് എന്ന് ആർക്കും ഒരു എത്തും പിടിയും കിട്ടിയില്ല. അഭി കൂട്ടത്തിൽ ഉള്ളത് കൊണ്ട് മിനിക്കും അതിന്റെതായ ഗുണങ്ങൾ ഉണ്ടായിരുന്നു.

ജിന്റോ അഭിയോട് ചോദിച്ചു : എന്ത് പറ്റി?.

അഭി : സത്യം പറഞ്ഞാൽ അറിയില്ല സർ ,, അമ്മയുടെ ഫോൺ വന്നു, വേഗം ചെല്ലാൻ പറഞ്ഞു. ഇപ്പോൾ വിളിച്ചു എടുക്കുന്നുമില്ല ഫോൺ.

ജിന്റോ : ഓകെ,, എങ്ങിനെ ആണ് പോകുന്നത്. ഓഫീസ് കാറിൽ ഡ്രോപ്പ് ചെയ്യാം എയർപോർട്ടിൽ.

അഭി : സർ, ഇപ്പോൾ ഫ്ലൈറ്റ് ഇല്ല. ബസ് ഉണ്ടാവും.

ജിന്റോ : ഓകെ.... യൂ ഗോ ദൻ,,, കാൾ മീ ഡയറക്റ്റ്ലി ഇൻകേസ് ഓഫ് എനി ഇഷ്യൂസ്...

അഭി : താങ്ക് യൂ സർ..

അഭി റൂം വിട്ടു പോയി. മിനിയടക്കം എല്ലാവരും അന്തം വിട്ടു, കല്യാണത്തിന് വരെ ഒരാഴ്ച ലീവ് കൊടുക്കുന്ന ജിന്റോയുടെ, അഭിയോടുള്ള പെരുമാറ്റം ആലോചിച്ചു...

അഭി ഇറങ്ങിയ വഴിക്കു, ജിന്റോ പറഞ്ഞു എല്ലാവരോടും : ഓക്കേ, ലെറ്റസ്‌ ഫിനിഷ് ദിസ്‌ മീറ്റിംഗ്. വീ വിൽ ഗാഥർ എഗൈൻ ലേറ്റർ..

ജിന്റോ ഫോൺ എടുത്തു ഡയൽ ചെയ്തു " ABHI. M"....

മറുപടി ഉണ്ടായിരുന്നില്ല മറു തലക്കൽ നിന്നും ............... ..............................................................................

"ഠപ്പേ"........ വീട്ടിൽ വന്നു കയറിയ വഴിയേ, അമ്മ ജലജയുടെ, ചെപ്പികുറ്റിക്ക് ഉള്ള അടിയിൽ അന്തം വിട്ടു പോയി അഭി.

ജലജയുടെ മുഖത്തെ ദേഷ്യം കണ്ടു അഭി ആകെ അമ്പരന്നു. ദേഷ്യം കൊണ്ട് നിന്ന് വിറക്കുക ആയിരുന്നു ജലജ. ഇതിനു മുമ്പ് താൻ ഒരുവട്ടം മാത്രമേ തന്റെ അമ്മയെ

💬 Comments

View all comments