0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

ഇങ്ങനെ കണ്ടിട്ടുള്ളു. അത് ഹർഷനെയും തന്നെയും തുണിയില്ലാതെ പിടിച്ചപ്പോൾ ആയിരുന്നു.

അന്ന് കിട്ടിയ അടിയും, അമ്മ ജലജയുടെ മുഖത്തെ ദേഷ്യവും ഇന്നും മനസിലുണ്ട് അഭിക്കു. അതെ ദേഷ്യത്തിൽ, അല്ല അതിനേക്കാൾ ഏറെ ദേഷ്യത്തിൽ ആണ് തന്റെ അമ്മ ഇപ്പോൾ തന്റെ മുന്നിൽ നിന്ന് കോപം കൊണ്ട് വിറക്കുന്നത്.

അഭി അടി കിട്ടിയ കവിളിൽ മുഖം പൊത്തി വിക്കി വിക്കി ചോദിച്ചു : എന്താ,, എന്താ അമ്മേ...........

ജലജ : നീയും മഞ്ജുവും തമ്മിൽ എന്താ ബന്ധം?.

അഭിക്ക് ആകെ ഷോക്ക് ആയി അത് കേട്ടിട്ട്. അമ്മയോട് എല്ലാം പറയണം എന്ന് വിചാരിച്ചു കുറച്ച് ദിവസങ്ങൾ ആയി. മഞ്ജിമയെയും കൂട്ടി വന്നു കാലിൽ വീണു പറയാൻ ആയിരുന്നു പ്ലാൻ. പക്ഷെ, ഇപ്പോൾ, എങ്ങിനെ അമ്മ.. അഭിക്കു ഒരു എത്തും പിടിയും കിട്ടിയില്ല.

അഭിയുടെ നാക്ക് വിഴുങ്ങി ഉള്ള നിൽപ്പും, മുഖത്തെ പരിഭ്രമവും കണ്ട് ജലജ പിന്നെ അമാന്തിച്ചില്ല.......

ജലജ അലറി : നായിന്റെ മോനെ,,, ഇതിനാണോടാ ഞാൻ നിന്നെ വളർത്തി വലുതാക്കിയത്. ഇങ്ങനെ തെണ്ടിത്തരം കാണിക്കാൻ ആണോ, ആണോടാ പട്ടി..........

അഭിയുടെ മുഖം പൊത്തി പിടിച്ച കയ്യിലേക്ക് വീണ്ടും കിട്ടി ഒന്നു. കൂടെ ദേഹത്തിന്റെ വേറെ കുറെ ഭാഗത്തും ജലജ അരിശം മൂത്ത്, കണ്ണുകൾ നിറഞ്ഞു കൈ നീട്ടി അടിച്ചു...

അഭി പിന്നിലോട്ട് നീങ്ങി കൊണ്ടിരുന്നു. അമ്മയുടെ മുഖഭാവം കണ്ടു പേടിച്ചു തന്നെ ആയിരുന്നു അത്.

തന്റെ ഉള്ള എനെർജി തീർന്നും , പോത്ത് പോലെ ഉള്ള മകനെ തല്ലി കൈ വേദനിച്ചതു കൊണ്ടും, ജലജ നിന്ന നിൽപ്പിൽ

💬 Comments

View all comments