0%

Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]

Author : Kambikathakal Read All Parts 1.4K

മുഖം പൊത്തി കരയാൻ തുടങ്ങി.

പേടികൊണ്ടും അതിശയം കൊണ്ടും ഒന്നും മനസ്സിലാകാതെ നിന്ന അഭി പറഞ്ഞു : അമ്മേ, ഞാൻ ഒന്ന് പറയട്ടെ..

ജലജ കരഞ്ഞു കൊണ്ട് : നീയൊന്നും പറയണ്ട ഒന്നും..

ജലജ ഒന്നും മിണ്ടാതെ അടുത്ത് തന്നെ ഉള്ള ദീവാൻ കോട്ടിൽ ഇരുന്നു സാരി തലപ്പ് കൊണ്ട് മുഖം തുടച്ചു, മൂക്ക് പിഴിഞ്ഞു.

അമ്മയുടെ കരച്ചിൽ ഒരു തേങ്ങൽ ആവുന്നത് അഭി കണ്ടു കൊണ്ട് നിന്നു. ഒരു തുടക്കം കിട്ടാൻ അഭി മനസ്സിൽ വാക്കുകൾ പരതി.

അഭി രണ്ടും കല്പിച്ചു അമ്മയുടെ മുന്നിൽ ചെന്നു മുട്ടിൽ ഇരുന്നു അമ്മയുടെ കൈകൾ മുറുകെ പിടിച്ചു ദയനീയ ഭാവത്തിൽ പറഞ്ഞു : അമ്മേ ഞാൻ പറയാൻ വരുകയായിരുന്നു.

" നീയൊന്നും പറയണ്ട " എന്ന് പറഞ്ഞ് ജലജ അഭിയുടെ കയ്യിൽ നിന്നും തന്റെ കൈ വലിച്ചു ഊരി " ഠപ്പേ " വീണ്ടും കൊടുത്തു ഒന്നു അഭിയുടെ ചെള്ളക്ക്. അപ്രതീക്ഷിതമായ അടിയിൽ അഭി പിന്നിലോട്ട് മറിഞ്ഞു ചന്തി കുത്തി ഇരുന്നു കണ്ണിൽ നിന്നും പൊന്നീച്ച പാറി.

" ഇനി അഭിയെ തല്ലണ്ട അമ്മേ ".................... ശബ്ദം വന്ന ഭാഗത്തേക്ക്‌ ജലജയും കൂടെ അഭിയും നോക്കി.

കണ്ണ് നിറച്ചു കൊണ്ട് താഴെ തന്നെ ഉള്ള അമ്മയുടെ മുറിയിൽ നിന്നും തന്നെ ഇനി തല്ലരുത് എന്ന് അമ്മയോട് പറഞ്ഞു കൊണ്ട് വരുന്ന മഞ്ജിമയെ കണ്ടു അഭി ഞെട്ടി, അത്ഭുതപ്പെട്ടു.

അഭി കണ്ണ് തുറിച്ചു വാ പൊളിച്ചു മഞ്ജിമയെ തന്നെ നോക്കി, നടന്നു അമ്മയുടെ അടുത്ത് എത്താറായി നിൽക്കുന്ന മഞ്ജിമയെയും തന്റെ

💬 Comments

View all comments