Chapter Title : തുടക്കവും ഒടുക്കവും 6 [ശ്രീരാജ്]
കാര്യവും, വായിൽ കൊള്ളാത്ത പൈസയുടെ കാര്യവും, ഒപ്പം ഫാഷനെ കുറിച്ചും എല്ലാം സംസാരിക്കുന്നതു കാതോർത്തു കേട്ടു ജലജ.
മഞ്ജിമയുടെ മുഖത്ത് നിന്നും ജലജ മനസിലാക്കി, തന്റെ ജോലിയിൽ ഉള്ള മഞ്ജിമയുടെ ആത്മാർത്ഥത എത്ര ആണ് എന്ന്.
ഒന്ന് ഫ്രീയായപ്പോൾ ജലജ, മഞ്ജിമയുടെ ജോലിക്കാര്യങ്ങളെ കുറിച്ച് ചോദിച്ചു .
മഞ്ജിമ തന്റെ ജോലിക്കാര്യത്തെ കുറിച്ച് ചുരുക്കി പറഞ്ഞു കൊടുത്തു ജലജയോട്. കൂടെ തന്നെ വളരെ അധികം ഇഷ്ടപ്പെടുന്ന തന്റെ ബോസ് ഫാത്തിമയുടെ കാര്യവും. തനിക്കു പുതു ജീവിതം തന്ന ഫാത്തിമയെ കുറിച്ച് നന്നായി പൊക്കി പറഞ്ഞു കൊടുത്തു ജലജയോട്.
അമ്മയുടെ കൂടെ, ഫാത്തിമ ഇത്ത കൂടെ വന്നോട്ടെ എന്ന് മഞ്ജിമ ചോദിച്ചപ്പോൾ യാതൊരു തടസ്സവും പറഞ്ഞില്ല ജലജ.
.......................................................................... അഭി പതിവ് പോലെ ഒരു കാഴ്ചക്കരൻ ആയി ഇരുന്നു, കൂടെ തൊട്ടടുത്തു അപ്സര കൂടെ ഉണ്ട്. അതായതു മഞ്ജിമയുടെ കുട്ടി. ഈ രണ്ട് പേർക്ക് മാത്രമേ അഭിപ്രായങ്ങൾ ഒന്നും ഇല്ലാതിരുന്നുള്ളു.
ഗോൾഡൻ സാരിയിൽ അണിഞ്ഞൊരുങ്ങി, ഉഷയെയും, അപ്സരെയും കൂട്ടി ആയിരുന്നു ഫാത്തിമ ജലജയുടെ വീട്ടിലേക്കു വന്നത്.
വന്ന് കയറിയ വഴി ഫാത്തിമയെ കെട്ടിപിടിച്ചു അശ്ലീഷിച്ച മഞ്ജിമയെ കണ്ട് ജലജ മനസിലാക്കി, ഒരു ബോസ് എന്നതിൽ ഉപരി അവർ തമ്മിൽ ബന്ധം ഉണ്ട് എന്ന് ( ശരിക്കുള്ള ആഴം, പക്ഷെ ജലജക്ക് ഊഹിക്കാൻ പോലും കഴിയാവുന്നതല്ല ).
ഫാത്തിമ ആണ് തുടക്കം ഇട്ടതു : മഞ്ജു എന്റെ ഒരു ജോലിക്കാരി അല്ല. മനസാക്ഷി സൂക്ഷിപ്പ് കാരി കൂടെ ആണ്. എന്റെ എല്ലാം ആണ്. അതുകൊണ്ട്, നമുക്ക് നല്ല അർഭാടം ആയി
💬 Comments
View all comments