0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

പൊന്നു.

ജോലി കിട്ടി 5 മാസം കഴിഞ്ഞു കാണണം. മഞ്ജിമയുടെ ജന്മ നാട്ടിൽ അമ്പലത്തിലെ ഉത്സവം വന്നെത്തി. എല്ലാ വർഷവും ഒന്ന് രണ്ട് ദിവസം തന്റെ വീട്ടിൽ നിൽക്കാറുണ്ട് ഈ സമയത്ത് മഞ്ജിമ.
പൂരത്തിന്റെ അന്ന് അമ്പലത്തിൽ തൊഴാനും, പറയെടുപ്പും കൂടെ പഞ്ചാവാദ്യവും കാണാൻ ആയി അമ്മയും അഞ്ജുവും അപ്സരയും ആയി മഞ്ജിമ നടക്കുമ്പോൾ ആണ് ജലജ അമ്മായിയെ കാണുന്നത്. അതും വർഷങ്ങൾക്ക് ശേഷം.ശരിക്ക് പറഞ്ഞാൽ കല്യാണത്തിന്റെ അന്ന് കണ്ടതാണ്.
ജലജ മഞ്ജിമയെ ചേർത്ത് നിർത്തി പറഞ്ഞു : എന്തു കോലം ആടീ ഇത്. കളർ ഒക്കെ പോയല്ലോ. മുടി എവടെ?..... കുറെ കുറ്റങ്ങൾ.
റോഡ് സൈഡ് ആണെന്ന് നോക്കാതെ തുടങ്ങി കത്തി അടി ജലജയും, മഞ്ജിമയും, അമ്മ ഉഷയും കൂടി. ഒപ്പം പതിയെ പതിയെ അമ്പലത്തിലേക്ക് നടത്തവും.
ജലജ, മഞ്ജിമ വളരെ റെസ്‌പെക്ട് ചെയ്യുന്ന, ഇഷ്ടപെടുന്ന ഒരുപക്ഷെ അമ്മയ്ക്ക് അത്ര തന്നെ ഇഷ്ടപ്പെടുന്ന സ്ത്രീ ആണ്.
ജലജ കണ്ടാൽ നടി ആനിയുടെ അതെ രൂപം. അതെ കളർ. മഞ്ജിമയുടെ വീട്ടിൽ നിന്നു 100 മീറ്റർ മാറി ആണ് ജലജയുടെ തറവാട് വീട്. ജലജ ജനിച്ചു വളർന്നത് അവിടെ ആണ്.
മഞ്ജിമക്ക് ഓർമ ഉള്ളത് മുതൽ ഇത്രേം തന്റേടം ഉള്ള വേറെ സ്ത്രീയെ കണ്ടിട്ടില്ല. ആരോടും ഉരുളക്ക് ഉപ്പേരി കണക്കിൽ മറുപടി കൊടുക്കുന്ന പ്രകൃതം. എന്തും ബോൾഡ് ആയി നേരിടുന്ന പ്രകൃതം. മഞ്ജിമ കുട്ടികാലം മുതലേ ജലജയെ ആണ് ഐഡൽ ആയി കണ്ടിരുന്നത്.

എല്ലാറ്റിനും ഉപരി ജലജ യുടെ മകൻ ആണ് അഭി എന്നു വിളിപ്പേര് ഉള്ള

💬 Comments

View all comments