Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
അഭിയുടെ അച്ഛൻ സജീവന്റെ മരണ വാർത്ത വരുന്നത്. ഗൾഫിൽ വാഹന അപകടത്തിൽ ആയിരുന്നു മരണം.
അഭിയും അമ്മ ജലജയും അഭി എട്ടാം ക്ലാസ്സ് കഴിഞ്ഞതോടെ സജീവന്റെ വീട്ടിലേക്ക് താമസം മാറി. അഭിക്കവിടെ സ്കൂളിൽ അഡ്മിഷൻ എടുത്തു.
അഭി പോയതോടെ മഞ്ജിമ ഒറ്റപ്പെട്ടു പോയി എന്നു പറയാം. മഞ്ജിമയുടെ ഏറ്റവും അടുത്ത കൂട്ടുകാരൻ പോയതോടെ ആകെ ഒറ്റപ്പെടൽ. മാസങ്ങൾ എടുത്തു അതൊന്നു ചെറുതായെങ്കിലും മാറാൻ
ഇതിനിടയിൽ ന്യൂസ് കേട്ടു ജലജയും അഭിയും പുതിയ വീട്ടിലേക്ക് താമസം മാറി. ജലജ അമ്മായി ഇൻഷുറൻസ് കമ്പനിയിൽ ജോലിക്ക് ചേർന്നു.
ഇടക്കൊക്കെ അഭിയും അമ്മയും നാട്ടിൽ വന്നു പോയിരുന്നു. ജലജയുടെ അമ്മ കിടപ്പായതോടെ ആണ് തീരെ വരവ് കുറഞ്ഞത്. ഇവിടെ വീട്ടിൽ ഉള്ള ചേട്ടന്റെ ഭാര്യ അമ്മയെ മര്യാദക്ക് നോക്കുന്നില്ല എന്ന കംപ്ലയിന്റ് വന്നപ്പോൾ ജലജ അമ്മയേം കൂടി തന്റെ വീട്ടിലേക്ക് കൊണ്ട് പോയി.
പിന്നീട് മഞ്ജിമ അഭിയെ കണ്ടത് അമ്പലത്തിന്റെ ഉത്സവങ്ങളിൽ ആയിരുന്നു. അഭി അതിനിടയിൽ ഒരുപാട് മാറി പോയിരുന്നു എന്നു മഞ്ജിമ മനസ്സിലാക്കി. ഒരുപാട് സംസാരിച്ചിരുന്ന, കുട്ടികാലത്തു ഭാര്യയും ഭർത്താവും ആയി വരെ കളിച്ചിരുന്ന അഭി അല്ലായിരുന്നു ഓരോ വരവിനും ശേഷം.
ആകെ ചോദിച്ചാൽ മാത്രം ഉത്തരം തരുന്ന, അതിനപ്പുറം ഒന്നും മിണ്ടാതെ അകലം പാലിച്ചിരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി പോയിരുന്നു.
എന്തു തന്നായാലും അഭി മഞ്ജിമയുടെ ഉള്ളിൽ എവിടെയോ ഉണ്ടായിരുന്നു, ഒരു കളിക്കൂട്ടു കാരനിൽ കൂടുതൽ ആയി.
....................................................................................
സംസാരത്തിനിടയിൽ മഞ്ജിമ അഭിയെ കുറിച്ച് ചോദിച്ചു ജലജയോട് .ജലജ ബിടെക്കിൽ അഭിക്കു കിട്ടിയ മാർക്ക് മുതൽ, ഓട്ടോ മൊബൈൽ
💬 Comments
View all comments