0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

ഫീൽഡിലെ ജോലിയും കൂടെ എം ബി എ പഠനവും എല്ലാം വളരെ അഭിമാനത്തോടെ പറഞ്ഞു. കൂടെ പിന്നാലെ അമ്പലത്തിൽ വരും എന്നു കൂടെ പറഞ്ഞു.
എല്ലാ പ്രാവശ്യവും പോലെ അമ്പലത്തിലെ ആരയാലിന്റെ തിണ്ടിന്റെ മുകളിൽ സ്ഥാനം പിടിച്ചു മഞ്ജിമയും കുടുംബവും കൂടെ ജലജയും. അഭിക്കു വേണ്ടി ഒരു സ്ഥലം പിടിച്ചു വക്കാനും ജലജ മഞ്ജിമയോട് പറഞ്ഞു.
മഞ്ജിമയുടെയും ജലജയുടെയും ഇടയിൽ അപ്സരയെ ഇരുത്തി സ്ഥലം റിസേർവ് ചെയ്തു അഭിക്കു വേണ്ടി.
ഇതിനിടയിൽ ജലജ മഞ്ജിമയുടെ ഭർത്താവിനെ കുറിച്ചും, സ്വഭാവത്തെ കുറിച്ചും ചോദിച്ചു (കല്യാണത്തിന്റെ അന്ന് ഉണ്ടായതെല്ലാം ജലജ കണ്ടതാണ്. കൂടെ അഭിയും).
ഇപ്പോൾ വലിയ കുടി ഒന്നും ഇല്ല എന്നു കള്ളം പറഞ്ഞു മഞ്ജിമ വിഷയം മാറ്റി. എല്ലാം മനസ്സിലായ ജലജ കുറെ ഉപദേശങ്ങൾ കൊടുത്തു മഞ്ജിമക്ക്. ആണിന്റെ കീഴിൽ കിടന്നു ലൈഫ് തീർക്കൽ അല്ല പെണ്ണിന്റെ പണി. അങ്ങിനെ ഇങ്ങനെ.

അതിനിടയിൽ ആണ് അഭി വരുന്നത്. നീല ഷർട്ടും, നീല കര ഉള്ള സെറ്റ് മുണ്ടും ഇട്ടു, മുടിയൊക്കെ ചീന്തി ഒതുക്കി, ചുകന്ന ചുണ്ടിനു മുകളിൽ കറുത്ത മീശ വച്ചു.
അഭിയെ കണ്ടതും മഞ്ജിമയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അഞ്ചാറു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു അഭിയെ നേരിട്ട് കണ്ടിട്ട്. ശരിക്ക് പറഞ്ഞാൽ, കല്യാണത്തിന്റെ അന്ന് ഫോട്ടോ എടുക്കാൻ സ്റ്റേജിൽ കയറിയപ്പോൾ ആണ് അഭിയെ മഞ്ജിമ കണ്ടത്.
അന്ന് ഉണ്ടായ ടെൻഷൻസിന് ഇടയ്ക്കു ഒന്നു ചിരിക്കാൻ പോലും പറ്റിയില്ല മഞ്ജിമക്ക്. ശേഷം കല്യണ ആൽബം എടുത്തു പലപ്പോളും നോക്കിയിരുന്നു അഭിയെ. അഭിയുടെ ഫോട്ടോയിൽ ഉള്ള ക്യൂട്ട് പുഞ്ചിരിച്ച

💬 Comments

View all comments