0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

മരുമകളും ( സരസ്വതി, രാധിക, സംഗീത) കൂടെ ടീവിയുടെ മുന്നിൽ ആണ്. രാധികയും സംഗീതയും വലിയ കൂട്ടാണ്. മഞ്ജിമ മാത്രം ആണ് കൂട്ടത്തിൽ പെടാത്തത്, അല്ലെങ്കിൽ പെടുത്താത്തത്.
നാട്ടിൽ നിന്ന് പരിചയമുള്ള രണ്ട് പേര് വരുന്നുണ്ട് എന്ന് മഞ്ജിമ പറഞ്ഞു.
സരസ്വതിയോ ബാക്കി ഉള്ളവരോ വലിയ വില കൊടുത്തില്ല എന്നുള്ളതാണ് സത്യം. അതെ നിർജീവ ഭാവം. തന്റെ അമ്മയും അനിയത്തിയും വരുമ്പോളും ഇതേ ഭാവം തന്നെ ആണ് ഉണ്ടാവാറ്. ഒരു താല്പര്യമില്ലാത്ത ഭാവം. ഇഷ്ടപെടാത്ത ഭാവം.
അച്ഛൻ ആണ് വാ തുറന്നു ചോദിച്ചത് : ആരാ മോളെ വരുന്നത്.
മഞ്ജിമ : ജലജ അമ്മായി ആണ്. കൂടെ മകൻ അഭിയും.എന്റെ വീടിന്റെ തൊട്ടടുത്ത വീട്.
അച്ഛൻ : ഹാ...
കേട്ട നിമിഷം മഞ്ജിമ റൂമിലേക്ക്‌ ഓടി. തന്റെ മുഷിഞ്ഞ മാക്സി ഊരി കുഴപ്പമില്ലാത്ത ചുരിദാർ ഇട്ടു. മുഖം ഒന്ന് കഴുകി വൃത്തി ആയി.
പൊട്ടു തൊടുമ്പോൾ ആണ് ഫോൺ വീണ്ടും റിങ് ചെയ്യുന്നത്. ജലജ ആണ്, വീട്ടു പേര് ചോദിക്കാൻ ആയിരുന്നു ആ വിളി.
മഞ്ജിമ വീട്ടുപേര് പറഞ്ഞു കൊടുത്തു, നേരെ അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ ചായ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോൾ ആണ് ബൈക്കിന്റെ ശബ്ദം കേട്ടത്.
മഞ്ജിമ, സ്റ്റോവ് കുറച്ച് ഹാളിലേക്ക് നടന്നു. കാര്യം എന്തു മുഖം കാണിച്ചാലും, വീട്ടിൽ ഗസ്റ്റ് എത്തിയാൽ സരസ്വതി നല്ല രീതിയിലെ പെരുമാറൂ. രാധികയെ പോലെ അല്ല.
അച്ഛനും, സരസ്വതിയും കൂടെ, വരൂ വരൂ പറഞ്ഞു ജലജയെയും അഭിയേയും വീട്ടിനുള്ളിലേക്ക് ആനയിച്ചു.
ജലജ നല്ല ചുകന്ന സിൽക്ക് സാരിയിൽ അണിഞ്ഞൊരുങ്ങി ആയിരുന്നു,

💬 Comments

View all comments