0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

കുറിച്ച് കൂടുതൽ മനസിലാക്കി മഞ്ജിമ. അമ്മ, ജലജ ആണ് എല്ലാം. ജലജ വരക്കുന്നതിനു അപ്പുറമോ ഇപ്പുറമോ പോകില്ല അഭി. എട്ടാം ക്ലാസ്സ്‌ കഴിഞ്ഞു അച്ഛന്റെ നാട്ടിൽ പോയിട്ടും അഭിയെ ഒരു മാറ്റവും ഇല്ലാതെ കൂട്ടിലിട്ട കിളിയെ പോലെ തന്നെ ആണ് ജലജ വളർത്തിയത്. അത് കൊണ്ട് തന്നെ ആണ്, എഞ്ചിനീയറിംഗ് റാങ്ക് ലിസ്റ്റിൽ ആദ്യ നൂറിനുള്ളിൽ പേര് വന്നതും, ഏറ്റവും നല്ല എഞ്ചിനീയറിംഗ് കോളേജ് തിരഞ്ഞെടുക്കാതെ വീടിനു തൊട്ടടുത്തുള്ള എഞ്ചിനീയറിംഗ് കോളേജിൽ, വീട്ടിൽ നിന്ന് പോയി വരാം എന്നുള്ള തീരുമാനത്തിൽ മെക്കാനിക്കൽ ട്രെഡിൽ എഞ്ചിനീയറിംഗിന് ചേർന്നതും.
എല്ലാം അറിഞ്ഞു മഞ്ജിമക്ക്, ജലജയോട് അസൂയ ആണ് തോന്നിയത്. കൂടാതെ കുട്ടികാലം മുതൽ അറിയാവുന്ന ജലജ അമ്മായിയോട് മതിപ്പും. അന്നും ഇന്നും ആരെയും വരച്ച വരയിൽ നിർത്താനുള്ള ആ കഴിവ്. ആ കഴിവ് തനിക്കു ഇല്ലല്ലോ എന്നുള്ള അസൂയയും

ഞായറാഴ്ച മൂന്നു മണി കഴിഞ്ഞു കാണും. ജലജയുടെ ഫോണിൽ നിന്നും മഞ്ജിമക്ക് കാൾ വന്നു.
അഭി പറഞ്ഞിരുന്നു, അമ്മയെയും കൂട്ടി ഷോപ്പിംഗിന് പോകുന്നുണ്ട് എന്നു. അതുകൊണ്ട് ഫ്രീ ആയിരിക്കില്ല ഇന്ന് എന്ന്.
മഞ്ജിമ ഫോൺ എടുത്തു :മഞ്ജു ഞങ്ങൾ ഇവിടെ ടൗണിൽ ഉണ്ട്. വീട്ടിലേക്കു ഉള്ള അഡ്രസ് പറ.
ഒരു നിമിഷം മഞ്ജിമ ഒന്ന് ഞെട്ടി. അഡ്രസ് പറയല്ലാതെ വേറെ വഴി ഇല്ലായിരുന്നു മഞ്ജിമക്ക്. ഞങ്ങൾ ഒരു അര മണിക്കൂറിൽ അങ്ങോട്ട്‌ എത്തും പറഞ്ഞു ജലജ ഫോൺ കട്ട്‌ ചെയ്തു.
പെട്ടെന്നുള്ള അന്തലിപ്പിൽ നിന്ന് പുറത്തു വന്ന മഞ്ജിമ, നേരെ പോയത് സരസ്വതി അമ്മയെ കാണാൻ ആണ്.
അമ്മയും, മകളും

💬 Comments

View all comments