Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]
പതിവ് പോലെ സുനിലേട്ടൻ പുറത്തു പോയപ്പോൾ ആണ് മൊബൈൽ എടുത്തത്.
അഭിയുടെ ഗുഡ്മോർണിംഗ് മെസ്സേജ് ഇത് വരെ വന്നിട്ടില്ല. അതുകൊണ്ട് മഞ്ജിമ വീണ്ടും മെസ്സേജ് ചെയ്തു : എന്താടാ, എഴുന്നേറ്റില്ലേ. ഇന്ന് തിങ്കളാഴ്ച ആണ്. മറന്നോ മോൻ...
ഇടയ്ക്കു ഒന്ന് രണ്ട് കസ്റ്റമേഴ്‌സ് വന്നു പോയി. പതിനൊന്നു മണി കഴിയാൻ പോകുന്നു. അഭിയുടെ റിപ്ലേ ഇത് വരെയും വന്നിട്ടില്ല. ആകെ എന്തോ നഷ്ടപ്പെട്ടു പോയ അവസ്ഥ ആണ് മഞ്ജിമക്ക്.
മഞ്ജിമയുടെ മൂഡ് ഓഫ് ആയ മുഖം കണ്ട് സുനിൽ ചോദിച്ചു : എന്തെ, വീട്ടിൽ വല്ല പ്രശ്നങ്ങളും ഉണ്ടോ. ഉണ്ടെങ്കിൽ പൊയ്ക്കോ. ഞാൻ നോക്കി കൊണ്ട്.
മഞ്ജു : എയ് ഒന്നുല്ല സുനിലേട്ടാ. അത്ര മാത്രം പറഞ്ഞു മഞ്ജു.
മറുവശത്തു, അഭി മെസ്സേജ് കണ്ട് മനഃപൂർവം റിപ്ലേ കൊടുക്കാത്തത് ആയിരുന്നു. അഭി ഓഫീസിൽ പോയി നേരെ കണ്ടത്, കളിക്കാരൻ എന്ന് വിളിപ്പേരുള്ള എബിൻ ചേട്ടനെ ആയിരുന്നു.
പെണ്ണ് വിഷയത്തിൽ ഉണ്ണി ആയ എബിനോട് പേര് വെളിപ്പെടുത്താതെ അഭി കാര്യങ്ങൾ പറഞ്ഞു. അതായതു, ഒരു പെണ്ണ് സെറ്റ് ആയിട്ടുണ്ട്. മാരീഡ് ആണ്. പിന്നെ ഇന്നലത്തെ സംഭവങ്ങളുടെ ചുരുക്കവും. എല്ലാം കേട്ട് എബിന്റെ ഉപദേശം ഇങ്ങനെ ആയിരുന്നു....
" ടാ, കിടാവേ.. ഇന്ന് അവൾക്കു മെസ്സേജിന് റിപ്ലേ കൊടുക്കണ്ട. വിളിച്ചാൽ എടുത്തു തിരക്കിലാണ് പറ. പിന്നെ നിങ്ങൾ രണ്ടു പേരും ഒരു ശവിടേം ശല്യമില്ലാതെ സംസാരിക്കാൻ പറ്റുന്ന സമയത്തു കുറച്ച് സെന്റിമെൻസ് ഒക്കെ ഇട്ടു, അവളെ പുകഴ്ത്തി, അവളുടെ വീക് പോയിന്റിൽ ഒക്കെ ഒരു പിടുത്തം പിടി "..
ലാസ്റ്റ്
💬 Comments
View all comments