0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

പോകുന്നതിനു മുൻപ് ഒരു ഉപദേശവും കൂടെ കിട്ടി അഭിക്കു : നിന്റെ ആദ്യത്തെ ആണ് അറിയാം, അത്കൊണ്ടാണ് തലേൽ ആവണ്ട ട്ടാ.. സൂക്ഷിച്ചു..

ഉച്ചക്ക് ബ്രേക്ക്‌ സമയത്തു മഞ്ജിമയുടെ ഫോൺ വന്നു അഭിക്കു. അഭി എബിൻ പറഞ്ഞത് പോലെ ജോലി തിരക്കിലാണ് പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.
വളരെ നീങ്ങാത്ത ഒരു ദിവസം പോലെ അനുഭവപ്പെട്ടു മഞ്ജിമക്ക് ഇന്ന്. ഇടയ്ക്കിടയ്ക്ക് ഫോൺ എടുത്തു നോക്കി, അഭി തിരക്ക് കഴിഞ്ഞ് മെസ്സേജ് ചെയ്തോ എന്ന്...
വീട്ടിലെത്തി പണികൾ എല്ലാം യന്ത്രികമായി ചെയ്തു മഞ്ജിമ. അപ്സരയെ പഠിപ്പിനിരുത്തി ഫോണിൽ നോക്കി. രാവിലെ മുതൽ ഒരു മെസ്സേജ് പോലും വന്നിട്ടില്ല അഭിയുടെ. ഇത് തിരക്കല്ല. ഇന്നലത്തെ ആണ്. അഭിക്കും ചിലപ്പോൾ മോശമായി തോന്നിയിട്ടുണ്ടാകും തന്നോട് അങ്ങിനെ ഒക്കെ ചാറ്റ് ചെയ്തതിനു. പാവം. മഞ്ജിമ മനസ്സിൽ പറഞ്ഞു.
ഇരിപ്പുറക്കാത്തത് കൊണ്ട് മഞ്ജിമ മെസ്സേജ് ചെയ്തു : ടാ,, അഭി...
അഭിയുടെ റിപ്ലേ വന്നു : പറയെടി...
മഞ്ജിമ : നീ ഓകെ അല്ലെ...
അഭി : ആണോ ചോദിച്ചാൽ അല്ല....
മഞ്ജിമ : അത് വിടടാ.. ഇനി ഉണ്ടാവാതെ നോക്കാം നമുക്ക് രണ്ടു പേർക്കും

അഭി : മഞ്ജു, ഞാൻ തുറന്നു പറയട്ടെ, എനിക്ക് അങ്ങിനെ പറ്റും തോന്നുന്നില്ല.
മഞ്ജു : എന്തു...
അഭി : നിന്നോട് ഉള്ള ഇഷ്ടം, അത് തന്നെ.
മഞ്ജു : ടാ..
അഭി : എടി, ഞാൻ കാര്യമായി പറഞ്ഞതാണ്. എനിക്ക്, നിന്നെ ഇഷ്ടമാണ്. ഒരുപാട് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ, കടിച്ചു പിടിച്ചു സംസാരിക്കാൻ എനിക്ക്

💬 Comments

View all comments