0%

Chapter Title : തുടക്കവും ഒടുക്കവും [ശ്രീരാജ്]

Author : kkstories Read All Parts 1.6K

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ജീവിതത്തിൽ ആരും ഇന്നേ വരെ ഇങ്ങനെ തോന്നോട് പറഞ്ഞിട്ടില്ല. അഭി ഇങ്ങനെ ഒക്കെ പറഞ്ഞപ്പോൾ, ഒരു വല്ലാത്ത ഫീലിംഗ്...
മഞ്ജിമ വീണ്ടും മൂളി :മ്മ്മ്....

മറുവശത്തു മഞ്ജിമ കലിപ്പിൽ ആണ്, എല്ലാം തീർന്നു എന്നാണ് അഭി വിചാരിച്ചിരുന്നത്. കാലു പിടിച്ചു മാപ്പെങ്കിൽ മാപ്പ്, മനസ്സിൽ വരുന്നത് ഒക്കെ അഭി എഴുതി മെസ്സേജ് ചെയ്തു.....
അഭി : മഞ്ജു... വെറുക്കല്ലേ എന്നെ. സോറി,, ആയിരം വട്ടം സോറി.. അത്രേം ഇഷ്ടമാണ് എനിക്ക് നിന്നോട്. വെറുക്കല്ലേ ടീ...
മഞ്ജിമ അഭിയുടെ മെസ്സേജ് കണ്ട്, ചിരി അടക്കാൻ പാട് പെട്ടു. കാരണം അഭിക്കു അറിയില്ലല്ലോ തന്റെ സ്വാധീനം മഞ്ജിമയുടെ മനസ്സിനുള്ളിൽ എത്രത്തോളം ആഴ്ന്ന് ഇറങ്ങിയിരുന്നു എന്നു. തന്റെ എല്ലാ കഷ്ടപ്പാടിലും ഒരു വെളിച്ചം ആയിരുന്നു അഭിയുമായുള്ള ഈ പുതു സൗഹൃദം.

അഭി വീണ്ടും സോറി പറഞ്ഞു കൊണ്ടിരുന്നു. അതിനിടയിൽ അവൻ എത്ര തന്നെ സ്നേഹിക്കുന്നു എന്ന മെസ്സേജുകൾ, മഞ്ജിമയുടെ മനസ്സിലേക്ക് തറഞ്ഞു കയറി കൊണ്ടിരുന്നു.
അവസാനം മഞ്ജിമ മെസ്സേജ് ചെയ്തു : മതിയെടാ, നിന്റെ സോറി,, എനിക്കൊരു ദേഷ്യവും ഇല്ല നിന്നോട്. എല്ലാം തുറന്നു പറഞ്ഞപ്പോൾ ഇഷ്ടം ആണ് കൂടിയത്. ഒരുപാട് ഒരുപാട് ഇഷ്ടം, പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രേം ഇഷ്ടം. ലവ് യു അഭി.... ലവ് യു വെരി മച്ച്...
അഭി : ലവ് യു ടൂ മുത്തേ........
മഞ്ജിമ ഏതോ മായ ലോകത്തിൽ എത്തിയിരുന്നു മനസ്സിൽ. തന്നെ ഒരുപാട് ഒരുപാട് സ്നേഹിക്കാൻ ഒരാൾ. ആ ഒരാൾ വേറാരും അല്ല, തന്റെ സ്വന്തം അഭി. കുട്ടികാലത്തു മനസ്സിൽ

💬 Comments

View all comments