0%

Chapter Title : തുവൽപ്പക്ഷി [ROCKY]

Author : Kambikathakal Read All Parts 161

തൂവൽപ്പക്ഷി ThoovalPakshi | Author : ROCKY


പ്രവാസം  പലപ്പോഴും പലർക്കും പല അനുഭവഞെൽ ആകാം നലകുന്നത്.ചിലരെക് അത് മധുരം ഉള്ളത് ആവാം ചിലപ്പോ കൈപ്പു നിറഞ്ഞതും ആവാം.ഞാൻ ഇവിടെയ് കുറിക്കുന്നത് ന്റ ജീവിതത്തിൽ എനിക്ക് ഉണ്ടായ കുളിർമ നിറഞ്ഞയ അനുഭവം ആണ്.ഞാൻ അമൽ ജോസഫ്  നാട്ടിൽ ഒരു ഇടുക്കികാരൻ  തൊടുപുഴ  സ്വദശി ആണ്.അതിരാവില്ലേയ് ഉള്ള അപ്പൻറ്റെ വിളി കേട്ടാണ് ഞാൻ എഴുനേറ്റത് .രാവില്ലേയ് ഉറക്കം നഷ്ടപ്പെട്ടതിന് ചെറിയ ദേഷ്യത്തോടെയേ ഞാൻ അപ്പന്റ മുന്നിൽ ചെന്ന് നിന്നു .

കൈയിൽ മനോരമ പത്രം ഇരുപ്പുണ്ട് ന്താണാവോ പ്രശനം .അപ്പൻ ഇന്ന് റബര് വെട്ടാൻ പോയില്ലേ.അപ്പോഴാണ് ഇന്നലെ വൈകിട്ടത്തേയ് മഴ ഓർമ്മ വന്നത് .രാവില്ലേയ് പറമ്പില്ലേയ് പണിയുടേ കാരയം പറയാൻ വിളിച്ചതായിരിക്കും ഞാൻ മനസ്സിൽ  ഓർത്തു അപ്പൻ :ഡാ മോന് എന്താണ്  നിന്റ  ഭാവി കാര്യo.  ഞാൻ :(രാവില്ലേയ് വിളിച്ചു ഏഴുനാപ്പിച്ചിട്ടു ഭാവി പറയാനോ )അത് അപ്പ ഞാൻ ജോലി നോക്കുന്നുണ്ട് .ഡാ  മോനേ  വയസു 25  ആയി  ഇനി എപ്പോഴാ നീ സ്വന്തം കാലിൽ നിക്കുന്നത് .

കോഴ്സ് കഴിഞ്ഞു വീട്ടിൽ നിൽക്കാനാണോ നിന്റ ഭാവം .പിന്നെയ ഒരു കാര്യം ഇന്നലെ എന്നെ ജോഷി വിളിച്ചിരുന്നു അവൻ ജോലി ചെയുന്ന ഹോസ്പിറ്റൽ ഇപ്പൊ കുറച്ചു വേക്കൻസ വന്നിട്ടുണ്ട് അതുകൊണ്ട് നിന്റ സി  വി  അവനു  മെയിൽ ചെയ്യാൻ പറഞ്ഞിട്ടുണ്ട് .അതുപോലെയേ ഈ മാസം 18 നു  കാക്കനാട് അവരുടെ ഹോസ്പിറ്റൽ ഇന്റർവ്യൂ ഉണ്ടായിരിക്കും അതിനു നീ പോയി അറ്റന്റ് ചെയ്യണം . കര്ത്താവെ.... ഞാൻ പെട്ടല്ലോ അപ്പൻ

💬 Comments

View all comments