0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.7K

എന്നെ കരയിക്കും"

ബാലു : "എന്നാൽ പറയേണ്ട"

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചിരുന്നു.

ബാലുവിന് വിഷമമായി, വേണ്ടിയിരുന്നില്ല, ഏതെങ്കിലും അന്തർജനംസ് ഇതൊക്കെ പറയുമോ?!! വെറുതെ അവളെ വിഷമിപ്പിച്ചു..

ഏതാനും മിനിറ്റു കഴിഞ്ഞ് ബാലു അവളുടെ ചെവിക്കരികിൽ ചെന്നു പറഞ്ഞു..

"ഞാൻ നിന്നെ വെറുതെ മക്കാറാക്കാൻ പറയുന്നതാ.. വിഷമിക്കേണ്ടാട്ടോ.. നീ നല്ല കുട്ടിയാണെന്ന് എനിക്കറിയാം."

ശ്യാമ : "പോ അവിടുന്ന്" അവൾ മുറുമി.. തല ഉയർത്താതെ തന്നെ അവിടിരുന്നു.

കുറെക്കഴിഞ്ഞ് എഴുന്നേറ്റപ്പോൾ അവനെ നോക്കി കൊഞ്ഞനം കുത്തികാണിച്ചു.

ബാലു : "ഹാ നല്ല രസമുണ്ടല്ലോ?, ഏത് സൂവിലായിരുന്നു നിങ്ങൾ ഒന്നിച്ച് കഴിഞ്ഞതെന്നാ പറഞ്ഞേ?"

അവൾ മറുപടി ഒന്നും കിട്ടാഞ്ഞ് നെറ്റി ചുളിച്ച് കാണിച്ചു.

ബാലു : "ഇപ്പോൾ ഏതാണ്ട് അടുത്തൊപ്പിച്ച് വരുന്നുണ്ട്"

ശ്യാമ : "കുരങ്ങ്"

ബാലു : "അതുതന്നെയാ ഞാനും പറഞ്ഞത്" ബാലു മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു.

ശ്യാമ : "കുരങ്ങിന് കടിക്കാനും അറിയാം"

ബാലു : "പക്ഷേ ഞാൻ പറയുന്നിടത്ത് വേണം" ബാലു കളിയാക്കി..

ശ്യാമ ഒന്നും പറയാതെ പുറത്തേയ്ക്ക് പോയി..

വൈകിട്ട് ബാഗ് എല്ലാം കെട്ടിപ്പെറുക്കി വാതിലുകടന്ന് പുറത്തേയ്ക്ക് പോകുന്നത് അവൻ നോക്കിക്കൊണ്ട് നിന്നു..

പുറത്തിറങ്ങിയ അവൾ പെട്ടെന്ന് എന്തോ മറന്നതു പോലെ അകത്തേയ്ക്ക് വന്നു എന്നിട്ട് പറഞ്ഞു..

ശ്യാമ : "ഞാൻ തന്നെ ചെയ്യാറുണ്ട്, എന്തു വേണം? ഇന്നും ചെയ്യും കെട്ടോ" സ്തംബന്ധനായി ഇരിക്കുന്ന ബാലുവിനെ നോക്കി അവൾ തുടർന്നു

ശ്യാമ : "വാ അടയ്ക്ക് ഈച്ച കയറും"

ബാലു : "എനിക്കറിയാമായിരുന്നു"

ശ്യാമ : "ഓഹോ?"

ബാലു : "നിന്റെ

💬 Comments

View all comments