0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.7K

വായിൽ നിന്നും കേൾക്കാനുള്ള കൊതിക്കാണ് ചോദിച്ചത്"

ശ്യാമ : "കൊതി തീർന്നോ?"

ബാലു : "ഉം"

ശ്യാമ : "എന്നാൽ എനിക്ക് പോകാമോ?"

ബാലു : "വേണമെങ്കിൽ ഇവിടിരുന്ന് ഒരെണ്ണം അടിച്ചിട്ട് പൊയ്‌ക്കോ" ബാലു കളിയാക്കി..

ശ്യാമ : "ഓ ഇന്ന് സമയം പോയില്ലേ നാളെയാകട്ടെ" അതേ നാണയത്തിൽ അവൾ തിരിച്ചടിച്ചു.

അതും പറഞ്ഞ് അവനെ ശ്രദ്ധിക്കാതെ അവൾ പോയി.

ആ തരിപ്പിൽ ബാലു പതിവിൽ കൂടുതൽ 2 എണ്ണം അടിക്കുകയും ചെയ്തു.

അധ്യായം 4


പിന്നീട് പലപ്പോഴും ബാലു കാണുന്ന വീഡിയോയിൽ അവളുടെ താൽപ്പര്യത്തിന് ചേരുന്നത് വരുമ്പോൾ അവൻ അവളെ വിളിച്ച് ടേബിൾ കൈമാറിയിട്ട് എഴുന്നേറ്റ് പോകും. ഇടയ്ക്ക് ഓരോ ഞോണ്ടലും തഴുകലും ഒക്കെ ഇതിനിടയിൽ അറിയാത്ത ഭാവത്തിൽ നടക്കുന്നുണ്ടായിരുന്നു.

ശ്യാമ : "ദേഹത്തുതൊട്ടുള്ള കളിയൊന്നും വേണ്ട" എന്ന് വെറുതെ അച്ചടി ഭാഷയിൽ യാന്ത്രീകമായി അവൾ പറയും.

ബാലു : "ദേഹത്തുതൊടാതെങ്ങിനാ കളിക്കുന്നേ?" എന്ന് ബാലു അർത്ഥം വച്ച് പറയുന്നത് മനസിലായിട്ടും അവൾ അറിയാത്ത ഭാവം നടിച്ചു.

ആ സമയത്ത് ഒരു ജാതകം എടുക്കുന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടിവന്നു. അതിൽ പലരുടേയും പൊരുത്തവും മറ്റും രണ്ടു പേരും നോക്കിയിരുന്നു. പ്രദീപും ഇടയ്ക്ക് ഇതൊക്കെ ചെയ്തിരുന്നു. ഒരു ദിവസം ശ്യാമ ജോയുമായുള്ള പൊരുത്തം നോക്കാൻ പറഞ്ഞു. ബാലു വെറുതെ അതെല്ലാം നോക്കി..

വന്ന റിപ്പോർട്ടിൽ കണ്ണോടിച്ച് അവൾ ഉറക്കെ വായിച്ചു..

അതിനിടയിലാണ് ഒരു 'ദീർഘയോനീ' പൊരുത്ത്വം വന്നത്.. അറിയാതെ അതും അവൾ ഉറക്കെ വായിച്ചു..

പിന്നെ എന്തോ അക്കിടി പറ്റിയതുപോലെ അവനെ നോക്കി ചിരിച്ചു, ബാലു കാര്യമാക്കിയില്ല..

💬 Comments

View all comments