Chapter Title : ടിഷ്യൂ പേപ്പർ [Sojan]
) ഒട്ടിച്ച് വച്ചു.
ഇനി ഇവളെ കൈയ്യോടെ പിടിക്കണം..
പിന്നീടുള്ള ദിവസങ്ങളിൽ പലപ്പോഴായി പല ടിഷ്യൂപേപ്പറുകളും കിട്ടി. തെളിവ് ശേഖരിക്കാൻ മാത്രം അതിലൊന്നും ഒന്നും ഉണ്ടായിരുന്നില്ല.
ഒരു ദിവസം മൂത്രമൊഴിച്ചിട്ട് ഇറങ്ങിയ ബാലു ചോദിച്ചു.
ബാലു : "പ്രദീപ് ഇന്ന് ഇവിടെ വന്നായിരുന്നോ?"
ശ്യാമ : "ഇല്ല."
ബാലു : "അല്ല ഇതിനകത്ത് നല്ല മൂത്രമണം, അവനാണ് വെള്ളം ശരിക്ക് ഒഴിക്കാത്തത്."
ശ്യാമ : "മണമുണ്ടോ? അവൾ തെല്ല് സന്ദേഹത്തോടെ ചോദിച്ചു."
ബാലു : "ഉം.. പക്ഷേ ഈ മണത്തിന് ഒരു പ്രത്യേകതയുണ്ട്?"
ശ്യാമ : "എന്താ അത്?"
ബാലു : "ഇത് സ്ത്രീകൾ മൂത്രമൊഴിച്ചാൽ ഉള്ള മണമാണ്."
ബാലു കുസൃതി ചിരിയോടെ അവളെ നോക്കി.. അവളുടെ മുഖം വിളറി..
ബാലു : "നീ കുറച്ച് നാളായി ഇവിടെ മൂത്രം ഒഴിക്കാറില്ലേ?"
തന്റെ കള്ളത്തരമെല്ലാം പുറത്തായി എന്നറിഞ്ഞ അവൾ ഡിഫെൻസിനായി ബോൾഡ് ആയി തന്നെ നിന്നു..
ശ്യാമ : "ചേട്ടനല്ലേ പറഞ്ഞത് ഒഴിച്ചോളാൻ?"
ബാലു : "അപ്പോൾ സംഭവം നടക്കും?"
ശ്യാമ : "എന്ത്," അവൾ മുഖം ചുളിച്ച് ചോദിച്ചു..
ബാലു : "അല്ല കപ്പിൽ മൂത്രമൊഴിക്കാൻ.."
ശ്യാമ : "ഒന്ന് പോകാമോ? മനുഷ്യനെ ചുമ്മാ കളിയാക്കാതെ, ഞാൻ കപ്പിലല്ല ഒഴിക്കുന്നത്."
ബാലു : "പിന്നെ?"
ശ്യാമ : "ഒരു ഡിസ്‌പോസിബിൾ ഗ്ലാസ് ഞാൻ കൊണ്ടുവന്ന് വച്ചിട്ടുണ്ട്."
ഹൊ ഇന്ന് വൈകിട്ടത്തെ മദ്യസേവ അതിൽ തന്നെ, ബാലു മനസിൽ ഓർത്തു. കുട്ടിത്തേവാങ്കുകൾക്കും അതിൽ കൊടുത്താലോ? ഛെ .. അത് മോശം, തന്റെ താൽപ്പര്യം അവർക്ക് ഉണ്ടാകില്ലല്ലോ? അല്ലെങ്കിലും
💬 Comments
View all comments