Chapter Title : ടിഷ്യൂ പേപ്പർ [Sojan]
അത് പോക്രിത്തരമല്ലേ? അവരോട് പറയാനും വയ്യ പറയാതിരിക്കാനും വയ്യാത്ത കാര്യവുമാണല്ലോ?
ശ്യാമ : "എന്താ ആലോചിക്കുന്നത്?"
ബാലു : "അല്ല അതിൽ നീ കാര്യം സാധിക്കുന്നത് ഞാൻ മനസിൽ കാണുകയായിരുന്നു."
ശ്യാമ : "ഛെ," പിന്നെ അവൾ പറഞ്ഞു.. "എനിക്ക് നാണമാകുന്നു."
ബാലു : "ഓ ഇപ്പോൾ നമ്മൾ എല്ലാം അന്യോന്യം പറയുന്നവരല്ലേ?"
ശ്യാമ : "പിന്നെ, ഇതൊക്കെയാണോ പറയാൻ കൊള്ളാവുന്ന കാര്യങ്ങൾ?"
ബാലു : "നമ്മൾ സെക്‌സിനെപ്പറ്റി പറയാറുണ്ട്, സ്വയംഭോഗത്തെപ്പറ്റി പറയാറുണ്ട്, ഒന്നിച്ച് പോൺ കാണാറുണ്ട്, ഒന്നിച്ച് ഭക്ഷണം കഴിക്കാറുണ്ട്, ഒരു കുപ്പിയിൽ നിന്നും വെള്ളം കുടിക്കാറുണ്ട്, വേണമെങ്കിൽ ഒന്നിച്ച് ഒരു കട്ടിലിൽ കിടന്ന് ഉറങ്ങുക വരെ ചെയ്യും" സത്യവും അസത്യവും കൂട്ടിക്കുഴച്ച് ആകെ ഇടങ്ങേറാക്കി അവൻ അവളെ നോക്കി.
ഇതിനോട് പറഞ്ഞിട്ട് കാര്യമില്ല എന്ന മട്ടിൽ ഒരു ദീർഘനിശ്വാസം അവളിൽ നിന്നും പുറത്തുവന്നു.
പിന്നെ പറഞ്ഞു ....
ശ്യാമ : "ഏതെങ്കിലും തട്ടുകടക്കാരുടെ കയ്യിൽ കിട്ടേണ്ട, ഇന്നു വൈകിട്ട് ഫ്രൈ ചെയ്ത് കളയും."
അങ്ങിനെ മൂത്രമൊഴിക്കൽ ഇടയ്‌ക്കൊക്കെ നടന്നു വന്നു. പക്ഷേ അവൾ കൂടുതൽ പറയാൻ തയ്യാറായില്ല. പിന്നീട് പലപ്പോഴായി ഈ കാര്യം അവളോട് പലതരത്തിൽ ചോദിച്ചു. അവൾ ഒഴിഞ്ഞു മാറുകയാണുണ്ടായത്. ചില ദിവസങ്ങളിൽ അവൾ പറയും
ശ്യാമ : "ചേട്ടൻ ഒന്ന് പുറത്ത് പോകാമോ?"
ബാലു : "എന്തിനാ?"
ശ്യാമ : "കുന്തം ഒന്ന് പോയ്‌ക്കേ ഇവിടുന്ന്"
ബാലു : "ഉം?"
ശ്യാമ : "എന്താണെന്ന് ഞാൻ ഇനി പറയണോ?"
ബാലു : "വാഴ്‌ബേസിനിൽ പോകാനാ?"
അവൾ വിളറിയ ഒരു ചിരി ചിരിക്കും.
💬 Comments
View all comments