0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.6K

സന്ദർഭ്ഭ്ം ഓർക്കുക, ജ്വാല പറഞ്ഞ സംഭവമാണ് ശ്യാമയോട് ചോദിച്ചത്)

ശ്യാമ : "ങാ കെട്ടിയാലും കുഴപ്പമില്ല."

ബാലു : "നീ കയറി കിടക്കുമോ?"

ശ്യാമ : "ചിലപ്പോ."

ബാലു അത് മനസിൽ കണ്ട് ഊറി ചിരിച്ചു.

ശ്യാമ : "ഉം എന്താ?"

ബാലു : "ഒരു പാൽക്കുപ്പി കൂടി വായിൽ വച്ചു തരാം."

ശ്യാമ : "പോ അവിടുന്ന്."

ബാലു : "അപ്പോൾ ഇതാണ് ക്രെയ്റ്റീരിയ."

ശ്യാമ : "ഉം."

ബാലു : "നോക്കട്ടെ."

ശ്യാമ : "ഏതായാലും ഇതിനെ എനിക്ക് വേണ്ട."

ബാലു : "അതെന്താ."

ശ്യാമ : "വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത്."

ബാലു : "എന്നെ ആരും ചൂടിയിട്ടില്ല."

ശ്യാമ : "പിന്നെ എനിക്കറിയരുതോ?"

ബാലു : "ഓഹോ. അതെന്താ?"

ശ്യാമ : "ഞാൻ കാണുന്നതല്ലേ നിങ്ങളുടെ കിണുക്കം."

ബാലു : "അത്രയുമേയുള്ളൂ."

ശ്യാമ : "ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ ചേച്ചി വരാറില്ലേ?"

ബാലു : "അതായത് നിന്നെ പേടിച്ചായിരിക്കും ചേച്ചി അല്ലാത്തപ്പോൾ വരാത്തത്?"

ശ്യാമ : "അതല്ല ചോദിച്ചത്, വരാറില്ലേ?"

ബാലു : "ഉണ്ട്."

ശ്യാമ : "അതാ ഞാൻ പറഞ്ഞത്."

ബാലു : "ശ്ശെടാ , ഇക്കണക്കിന് അവൾ നിന്നെപ്പറ്റിയും ഇതു തന്നെ പറയണമല്ലോ?"

ശ്യാമ : "അതിന് ഞാൻ ആ ടൈപ്പ് അല്ലല്ലോ?"

ബാലു : "ഇത് ഞാനും അവളോട് പറയും."

ശ്യാമ : "എന്തോന്ന്?"

ബാലു : "അവൾ മോശം ടൈപ്പാണെന്നല്ലേ പറഞ്ഞത്?"

ശ്യാമ : "അയ്യോ ഞാൻ അങ്ങിനല്ല ഉദ്ദേശിച്ചത്."

ബാലു :

💬 Comments

View all comments