0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.6K

ചെറുക്കൻമാരെ."

ബാലു : "പിന്നെ നിനക്ക് എങ്ങിനത്തെ ചെറുക്കൻമാരെയാണ് വേണ്ടത്."

ശ്യാമ : "ഒരു പാവം."

ബാലു : "ഞാൻ പാവമല്ലേ?"

ശ്യാമ : "ഹും ഒരു ഷേയ്ക്കിന് കാശു പോലും തരാത്ത പാവം!!"

ബാലു : "അപ്പോൾ ഷേക്ക് വാങ്ങി തന്നാൽ പാവമായോ?"

അവൾ മുഖം പ്രസാദിച്ചപോലെ പുഞ്ചിരിച്ചു.

ബാലു : "നീയും നിന്റെയൊരു ഷേക്കും! ആരോ ഷേക്കിൽ കൈവിഷം തന്നതാണോ?"

ശ്യാമ : "അതെ, എന്താ?"

ബാലു : "അല്ല കാര്യം പറഞ്ഞില്ലല്ലോ നിന്റെ മനസിലെ ചെറുക്കൻ എങ്ങിനാണ്."

ശ്യാമ : "കട്ടി മീശ."

ബാലു : "ഒക്കെ, അത് കുഴപ്പമില്ല."

ശ്യാമ : "ആവശ്യത്തിന് ഉയരം."

ബാലു : "5 അടി 8 ഇഞ്ച് മതിയോ?"

അത് കേൾക്കാത്ത പോലെ അവൾ തുടർന്നു..

ശ്യാമ : "നല്ല സ്വഭാവം.."

ബാലു : "ന്ന്ച്ചാൽ?"

ശ്യാമ : "വായിൽ നോക്കരുത്."

ബാലു : "ഓക്കെ അത് കല്യാണത്തിന് ശേഷം പോരെ.."

അത് ശ്രദ്ധിക്കാതെ മറുപടി -

ശ്യാമ : "എന്നെ അല്ലാതെ മറ്റാരേയും സ്‌നേഹിക്കരുത്."

ബാലു : "അതും പരിഗണിക്കാം."

ശ്യാമ : "വിഷമിക്കേണ്ട.. ഞാൻ ആളെ കണ്ടു വച്ചിട്ടുണ്ട്"

ബാലു : "അവൻ ഭയങ്കര വെള്ളമല്ലേ?"

ശ്യാമ : "പിന്നെ - ആരാ പറഞ്ഞേ?"

ബാലു : "ഞാൻ ചുമ്മ പറഞ്ഞതാ.." അവളുടെ മുഖം അനിഷ്ടം പ്രകടിപിച്ചതിനാൽ ബാലു പെട്ടെന്ന് ട്രാക്ക് മാറ്റി.

ശ്യാമ : "ഹും.. പിന്നെ നന്നായി പാട്ടുപാടണം."

ബാലു : "വൈകിട്ട് ഉറങ്ങാനായിരിക്കും, തൊട്ടിലു കെട്ടണോ?"

(ജ്വാലയുടെ കഥയിലെ

💬 Comments

View all comments