0%

Chapter Title : ടിഷ്യൂ പേപ്പർ [Sojan]

Author : Sojan Read All Parts 2.6K

ചളിയാണെന്നു മാത്രം."

ബാലു : "ഓഹോ"

ശ്യാമ : "ങാഹാ"

ബാലു അവളുടെ മുൻഭാഗത്തേയ്ക്ക് നോക്കി.. അത് മനസിലാക്കി അവൾ പെട്ടെന്ന് തിരിഞ്ഞു കളഞ്ഞു.

ബാലു : "ഇപ്പോളാണ് ആവശ്യത്തിന് ആരോഗ്യം വച്ചത്, ഹും എന്റെ കാശിന് ഉള്ള ഷേക്ക് മുഴുവൻ കുടിച്ച് പെണ്ണങ്ങ് മിനുങ്ങി."

ശ്യാമ : "പിന്നെ ചേട്ടന്റെ ഒരു കാശ്!! എത്ര തവണ തന്നിട്ടുണ്ട്? ഞാൻ എന്റെ കാശിനാണ് ഷേക്ക് കുടിക്കുന്നത്."

അത് ശ്രദ്ധിക്കാതെ ബാലു സ്വരം താഴ്ത്തി പറഞ്ഞു, "എന്റെ കാശും പോകും, പ്രയോജനം വേറെ ആർക്കെങ്കിലും.."

ശ്യാമ അത് കേൾക്കാത്തപോലെ വാതിൽക്കൽ ചെന്നു നിന്ന് പുറത്തെ കാഴ്ച്ചകൾ ആസ്വദിച്ചു.

ശ്യാമ : "ഈ ചേട്ടൻ ഇങ്ങിനാണെന്ന് ചേച്ചിക്ക് അറിയാമോ?" കുറച്ചുകഴിഞ്ഞ് അവൾ അകത്തുവന്ന് ചോദിച്ചു.

ബാലു : "ആർക്ക്?"

ശ്യാമ : "ഓ 'ഇതിന്റെ' കൂട്ടുകാരിക്ക്.." മുഖം കൊണ്ട് ബാലുവിനെ പോയിന്റ് ചെയ്താണ് അത് ചോദിച്ചത്.

മുതലാളിയെ വിളിക്കുന്നത് "ഇതിന്റെ" എന്ന് !!

ബാലു കണ്ണുരുട്ടി

അവൾ കിലുകിലെ ചിരിച്ചു.

ശ്യാമ : "എന്നാ?"

ബാലു : "ഒന്നുമില്ല."

ശ്യാമ : "ചേച്ചിയെ കാണട്ടെ ഞാൻ പറയുന്നുണ്ട്."

ബാലു : "എന്ത്?"

ശ്യാമ : "ആള് കോഴി ആന്ന്."

ബാലു : "പോ പെണ്ണേ, നീ വേണ്ടാത്തതൊന്നും പറഞ്ഞ് പിടിപ്പിക്കേണ്ട, ഒരു കാര്യം നോക്കിയിരിക്കുകയാണ് അവൾ എന്നെ ഇട്ടിട്ടുപോകാൻ."

ശ്യാമ : "എന്നാൽ ഞാൻ ഉറപ്പായും പറയും."

ബാലു : "പിന്നെ നീ എന്നെ കെട്ടുമോ?"

ശ്യാമ : "അച്ചോടാ, അതിന് വേറെ ആളെ നോക്ക്, എനിക്കൊന്നും വേണ്ടെ ഇങ്ങിനത്തെ

💬 Comments

View all comments