Chapter Title : ടിഷ്യൂ പേപ്പർ [Sojan]
ഉണ്ട്.
കാമമാണോ?
ശ്യാമയുടെ ഭാഗത്തു നിന്നും ആ രീതിയിൽ ഒരു ലാഞ്ജന പോലും ഇതുവരെ കണ്ടിട്ടില്ല. അവൾ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ.
രണ്ടാംനിലയിലെ തിണ്ണയിൽ നിന്നും താഴെ പ്രകടനവും മറ്റും പോകുമ്പോൾ ഇറങ്ങിനിന്ന് രണ്ടുപേരും നോക്കിക്കൊണ്ടിരുന്നു. ഇടയ്ക്ക് അതു കണ്ടോ, ഇതു കണ്ടോ, ചേട്ടാ വാ എന്നെല്ലാം പറഞ്ഞ് അവൾ വിളിക്കും.
ചാഞ്ഞും ചരിഞ്ഞും കിടന്ന് നോക്കുമ്പോൾ കാലുതെറ്റാതിരിക്കാൻ അവൾ ബാലുവിന്റെ കൈയ്യിൽ കടന്നു പിടിച്ചിരുന്നു.
പലപ്പോഴും ശരീരങ്ങൾ അറിയാതെ ആ ഇട്ടാവട്ടം റൂമിൽ തമ്മിലുരസി. അവർ അറിഞ്ഞുകൊണ്ടായിരുന്നില്ല അതെല്ലാം.
ഇതിനിടയിൽ നേഴ്‌സിങ്ങ് പഠിക്കാൻ പോയ ശ്യാമയുടെ അനുജത്തി വീട്ടിൽ തിരിച്ചു വന്നു, അതോടെ പാചകം ഭംഗിയായി നടക്കുന്നതിനാലായിരിക്കാം ശ്യാമ കൊണ്ടുവരുന്ന ഭക്ഷണങ്ങളിൽ ധാരാളിത്ത്വവും അതിനൊപ്പം തന്നെ അവളുടെ രൂപ ഭാവങ്ങളിൽ മാറ്റവും പ്രകടമാകാൻ തുടങ്ങി. ശരീരം ഒന്നുകൂടി തടിച്ചു. നിതബം വിടർന്നു, സ്വതവേ വലുപ്പമേറിയ മാറിടങ്ങൾ ഒന്നുകൂടി തുടുത്തു.
ശ്യാമ : "എന്റെ ഡ്രെസുകൾ പലതും ടൈറ്റ് ആയി , ഞാൻ തടി വയ്ക്കുന്നുണ്ടെന്നാ തോന്നുന്നേ, രമ്യയാണ് ഇപ്പോൾ പാചകം" - അവൾ പരിതപിച്ചു.
ബാലു : "ദാ താഴത്തെ കടയിൽ കിട്ടും." ബാലു മുഖം ഉയർത്താതെ മോണിറ്ററിൽ നോക്കി പറഞ്ഞു.
താഴെ ഒരു കടയുള്ളത് സ്ത്രീകളുടെ അടിവസ്ത്രങ്ങൾ വിൽക്കുന്നതായിരുന്നു.
സ്വൽപ്പം കഴിഞ്ഞ് മുഖം ഉയർത്തിയപ്പോൾ അവൾ തുറിച്ച് നോക്കുന്നു, പിണക്കമല്ല. "എനിക്ക് മനസിലായി കെട്ടോ" എന്ന ഭാവം മുഖത്ത്.
ബാലു ഊറിചിരിച്ചു.
ശ്യാമ : "ഓ വലിയ തമാശ"
ബാലു : "അപ്പോൾ മനസിലായി?"
ശ്യാമ : "വലിയ തമാശക്കാരനാണെന്നാ ഭാവം, എല്ലാം വെറും
💬 Comments
View all comments