0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.1K

ഒരാൾ അകത്തേക്ക് കയറി വന്നു..

ദാസേട്ടൻ ആണ്.. ഞങ്ങളുടെ അപ്പുറെ മുറിയിൽ താമസിക്കുന്ന ആൾ. ഞങ്ങൾ കൂടുമ്പോ ഒക്കെ പുള്ളിയും കൂടും. അതിപ്പോ വിളിച്ചില്ല എങ്കിൽ പോലും വരും. ഓസി ആണേലും ഞങ്ങൾ മുഖം കറുപ്പിക്കാറില്ല. ആൾ കൂടെ ഉണ്ടേലു നല്ല വെടി കഥകളും കേൾക്കാം. സനൂപേട്ടൻ കഥ പറയുമ്പോ എല്ലാം സെൻസർ ചെയ്യും. പക്ഷെ ദാസേട്ടൻ അങ്ങനെ അല്ല എല്ലാം uncensored ആണ്..

'ഓഹ് ഞങ്ങൾ നമ്മുടെ ഹീറോയിനെ കുറിച്ച് സംസാരിക്കുവായിരുന്നു.. അവളുടെ ജാടയും അഹങ്കാരവും കാരണം എന്നും സെറ്റിൽ എല്ലാവരും പൊറുതി മുട്ടി ഇരിക്കുവാ..'

ഞാൻ ദാസേട്ടൻ വന്നപ്പോൾ വിഷയം മാറ്റി.. ചമ്പാരന്മാരുടെ ഹിസ്റ്ററി തത്കാലം ഞങ്ങളിൽ ഒതുങ്ങിയാൽ മതി..

'എന്താ അവൾ വിഷയം ആണോ..?

സുനിക്ക് ഒഴിച്ച് വച്ച ഗ്ലാസ്സ് എടുത്തു കുടിച്ചു ഒരു ഇരിപ്പടത്തിൽ അമർന്നു കൊണ്ട് ദാസേട്ടൻ ചർച്ചയിലേക്ക് വന്നു

'അവൾ ശരിയല്ല ദാസേട്ട..'

സുനി പറഞ്ഞു. ഞങ്ങൾ ചർച്ച വഴി തിരിച്ചു നായിക ആയ താരയിലേക്ക് ആക്കി

'പണ്ട് സിനിമയിൽ വന്നപ്പോൾ പതിനായിരത്തിനും അയ്യായിരത്തിനും കുനിഞ്ഞു കൊടുത്തവൾ ആണ്.. ഇപ്പൊ വലിയ സൂപ്പർ സ്റ്റാർ ആയ പോലാണ് അവളുടെ കളി..'

ദാസേട്ടൻ താരയുടെ ചരിത്രത്തിന്റെ കെട്ടഴിച്ചു.. ഇനി എന്തെങ്കിലും ഒക്കെ ബോംബ് വീഴും..

ആൾ ഒരു ചെറുകിട തരികിട കൂട്ടിക്കൊടുപ്പ് ഒക്കെ ഉള്ള ആളാണ്. ഈ കാര്യം കൊണ്ടു തന്നെ സനൂപേട്ടന് അങ്ങേരോട് വലിയ താല്പര്യം ഇല്ല.. ഇതേ കാര്യം കൊണ്ടു സുനിക്ക് അങ്ങേരെ വലിയ കാര്യം ആണ് താനും.. അങ്ങേര് വഴി ഏതേലും നടിമാരെ കിട്ടുമെന്നാണ് അവന്

💬 Comments

View all comments