Chapter Title : ടോക്സിക് [സാത്യകി]
'നീ ഇറങ്ങി വാ.. നീ പേടിക്കണ്ട.. ഇത് നമ്മുടെ സ്വന്തം...'
സുനിയുടെ പേര് പറയാൻ വന്നിട്ട് രോഹൻ പെട്ടന്ന് പേര് മറന്നു
'നമ്മുടെ സ്വന്തം....'
'സുനി..'
സുനി പതിയെ പറഞ്ഞു
'ആഹ്.. സുനി.. സോറി സുനി.. എനിക്ക് പെമ്പിള്ളേരുടെ പേര് മാത്രമേ ഓർമയിൽ നിൽക്കൂ..'
രോഹൻ സുനിയുടെ തോളിൽ തട്ടി പറഞ്ഞു
'പ്ലീസ്.. രോഹൻ.. ഞാൻ കാൽ പിടിക്കാം..'
ആ പെൺകുട്ടി പിന്നെയും കെഞ്ചി. പതിഞ്ഞ ശബ്ദത്തിൽ ആണെങ്കിലും ആ ശബ്ദം ഞാൻ എവിടെയോ കേട്ടിട്ടുണ്ട്.. എനിക്ക് അറിയുന്ന ആരോ ആണ് ഇത്
'നീ വെറുതെ എന്റെ മൂഡ് ചേഞ്ച് ആക്കല്ലേ..'
രോഹൻ ഒരു മാതിരി ഭീഷണി പോലെ പറഞ്ഞു
'നല്ല കുട്ടി ആയി എണീറ്റ് വാ.. എന്നിട്ട് പരിചയപ്പെടു തമ്മിൽ. ഇങ്ങനെ ഒക്കെ അല്ലേ ആളുകൾ പരിചയപ്പെടുന്നേ..'
മദ്യത്തിന്റെ ഒരു ലഹരി പിടിച്ച സ്വരത്തിൽ രോഹൻ പറഞ്ഞു
അവനെ കൊണ്ടു ഇനിയും പറയിപ്പിക്കുന്നത് ഒട്ടും നല്ലതല്ല എന്ന് ആ പെണ്ണിന് തോന്നി. അവൾ പുതപ്പ് ചുറ്റി തന്നെ എഴുന്നേറ്റു. പുതപ്പ് കഴുത്തിൽ കെട്ടി. മുഖം കൈ കൊണ്ടു മറച്ചു അവൾ കട്ടിലിൽ നിന്നും ഇറങ്ങി.. മുഖം ഭാഗികമായി മറച്ചെങ്കിലും എനിക്ക് ആളെ പിടികിട്ടി.. അവളുടെ വെണ്ണ നിറവും കൊഴുത്തു തുടുത്ത ശരീരവും തന്നെ മതി ആളെ മനസിലാകാൻ
'ഇങ്ങനെ പൊത്തി നിൽക്കാൻ നിന്നേ എന്താ റെയ്ഡ് ന് പിടിച്ചോ..? കൈ മാറ്റടി കൂത്തിച്ചി...'
രോഹൻ ദേഷ്യത്തിന്റെ സ്വരത്തിൽ അല്ലെങ്കിലും അവളോട് ഒന്ന് മുഷിഞ്ഞത് പോലെ സംസാരിച്ചു
നിസ്സഹായതയോടെ അവൾ മുഖത്ത് നിന്ന് കൈ എടുത്തു. ഞാൻ
💬 Comments
View all comments