0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.1K

ചെന്നു ടേബിളിൽ കൊണ്ടു കുപ്പിയും ഗ്ലാസും വച്ചപ്പോ ആണ് കട്ടിലിൽ ആരോ കിടക്കുന്നത് സുനി ശ്രദ്ധിച്ചത്. സുനി വന്നത് അവരും അപ്പോളാണ് കണ്ടത്.. രോഹന്റെ കട്ടിലിൽ നഗ്നയായ ഒരു യുവതി.. സുനി അവരെ തിരിച്ചറിയുന്നതിന് മുമ്പ് അവർ പെട്ടന്ന് പുതപ്പ് എടുത്തു കണ്ണ് വരെ മൂടി. പുതപ്പിനു മുകളിൽ കൂടി കണ്ണുകൾ മാത്രം കാണുന്ന രീതിയിൽ വച്ചു അവർ സുനിയെ തെല്ലൊരു ഭയത്തോടെ നോക്കി..

'സോറി..'

പെട്ടന്ന് ഒരു സോറി പറഞ്ഞു സുനി തിരിഞ്ഞ് നടക്കാൻ തുടങ്ങവേ ആണ് രോഹൻ തന്റെ പിന്നിൽ വന്നത് സുനി അറിഞ്ഞത്

'താൻ പോകുവാണോ...?

രോഹൻ ചോദിച്ചു

'ആ.. ആ സാർ..'

സുനി പറഞ്ഞു

'ഹാ പോകാതെ. ഞങ്ങൾക്ക് ഒരു കമ്പിനി താ..'

രോഹൻ അങ്ങനെ പറഞ്ഞപ്പോ സുനി വല്ലാതെയായി.. ഒപ്പം പുതപ്പിനുള്ളിൽ ഉള്ള സുന്ദരിയും..

'ഇല്ല.. സാർ.. ഞാൻ പോകുവാ..'

സുനി പറഞ്ഞു

'ഞാൻ വിളിച്ചിട്ടല്ലേ നീ വന്നത്.. അപ്പോൾ ഞാൻ പോകാൻ പറയുമ്പോ നീ പോയാൽ മതി..'

രോഹൻ കുറച്ചു ബലത്തിൽ പറഞ്ഞു.. സുനിക്ക് ഇനി മറുത്തൊന്നും പറയാൻ പറ്റില്ല

'ഞാൻ.. ഞാൻ ഹോളിൽ ഉണ്ടാകും സാർ..'

സുനി പറഞ്ഞു

'ഹോളിൽ ഇരുന്നു എങ്ങനാടോ ഞങ്ങൾ കമ്പിനി തരുന്നത്..?

അത് പറഞ്ഞിട്ട് രോഹൻ പുതപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന സുന്ദരിയെ വിളിച്ചു

'നിനക്ക് എന്താ നാണം.. വാ.. ഇറങ്ങി വാ..'

'രോഹൻ പ്ലീസ്..'

ആ പെണ്ണ് ആകെ വല്ലാതെയായി.. എങ്ങനെ വല്ലാതെ ആകാണ്ടിരിക്കും. ആരാന്നു പോലും അറിയാത്ത ഒരുത്തൻ മുറിയിൽ നിൽക്കുമ്പോ തുണിയും മണിയും ഇല്ലാതെ അവൾ എങ്ങനെ എണീറ്റ് വരും..?

💬 Comments

View all comments