0%

Chapter Title : ടോക്സിക് [സാത്യകി]

Author : സാത്യകി Read All Parts 96.1K

നമ്മളൊക്കെ എന്ത് ചെയ്യാനാണ്..'

സനൂപേട്ടൻ പറഞ്ഞു

അത് സത്യം ആണ്.. ഈ കാലമാടന്മാരുടെ ഇടയിൽ നമുക്ക് പോലും രക്ഷയില്ല..

ഷൂട്ടിംഗ് ഇല്ലാത്ത ഒരു ദിവസം മദ്യം വേണമെന്ന് പറഞ്ഞു രോഹൻ സുനിയെ വിളിച്ചു.

നമ്മുടെ നായകൻ രോഹന് തന്നെ മാനേജർ ആയിട്ടും PA ആയിട്ടും ആരും അധികം നാൾ നിക്കാറില്ല.. ഇവന്റെ സ്വഭാവം തന്നെ കാരണം. അത് കൊണ്ടു സുനി ആയിരിക്കും മിക്കപ്പോഴും അവന്റെ ലൊക്കേഷനിലെ ഇര. സുനിക്ക് അവന്റെ പാങ്ങിനു നിൽക്കാനും അറിയാം..

പറഞ്ഞ സാധനവും വാങ്ങി സുനി രോഹന്റെ ഗസ്റ്റ് ഹൗസിന് വെളിയിൽ വന്നു ബെല്ലടിച്ചു. രോഹന്റെ കള്ളക്കുത്തു അധികവും ഇവിടെ വച്ചാണ്. പിന്നെ G spot ലും. കഴപ്പ് മൂത്താൽ ഒരു ചെറു മറ കിട്ടിയാലും രോഹൻ പണി നടത്തും..

ബെല്ലടിച്ചു കുറച്ചു കഴിഞ്ഞാണ് രോഹൻ വന്നു ഡോർ തുറന്നത്.. ആൾ ഇപ്പൊ തന്നെ ഫിറ്റ്‌ ആണ്. പൂർണ്ണ നഗ്നനായി ആണ് രോഹൻ വന്നു കതക് തുറന്നത്. സുനിക്ക് ഇത് പുത്തൻ കാഴ്ച അല്ല, അത് കൊണ്ടു വലിയ ഞെട്ടൽ ഒന്നും ഉണ്ടായില്ല..

'വാ.. അകത്തേക്ക് വാ..'

രോഹൻ സുനിയെ അകത്തേക്ക് ക്ഷണിച്ചു.. ഇനി കുറച്ചു സൂക്ഷിക്കണം. ഇവന്റെ മനസ്സിൽ എന്ത് വൈകൃതം ആണ് വരുന്നത് എന്ന് പറയാൻ പറ്റില്ല..

'ഞാൻ ഇപ്പൊ വരാം.. നീ ഇതൊരു ഗ്ലാസ്സിൽ ആക്കി റൂമിലോട്ട് കൊണ്ടു വയ്ക്ക്..'

സുനിയോട് അങ്ങനെ പറഞ്ഞിട്ട് രോഹൻ ഫ്രിഡ്ജിന് അടുത്തേക്ക് പോയി. സുനി ഡൈനിങ് ടേബിളിൽ ഇരുന്ന ഗ്ലാസിൽ മദ്യം പകർത്തി ഗ്ലാസും കുപ്പിയുമായി രോഹന്റെ മുറിയലേക്ക് ചെന്നു..

മുറിയിൽ

💬 Comments

View all comments