Chapter Title : ടോക്സിക് [സാത്യകി]
'ഉ.. ഉവ്വ്..'
കള്ളം പറഞ്ഞാൽ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന് അറിയുന്നത് കൊണ്ട് രോഹൻ സത്യം പറയാൻ തുടങ്ങി
'എത്ര തവണ...?
പെരിയവർ പിന്നെയും ചോദിച്ചു
'ഒരു വട്ടം...'
രോഹൻ അത് പറഞ്ഞു തീർന്നതും ഒരു ചീറ്റപ്പുലിയുടെ വേഗത്തിൽ പെരിയവർ ഇരുന്നിടത്തു നിന്ന് എണീറ്റ് രോഹനെ ആഞ്ഞു ചവിട്ടി..
വൃദ്ധനായ അയാളുടെ ചവിട്ടിൽ യുവാവായ രോഹൻ പിന്നിലേക്ക് തെറിച്ചു വീണു.. ഒരു നിമിഷം തന്റെ ശ്വാസം നിലച്ചത് പോലെ രോഹന് തോന്നി. ശ്വാസം തിരിച്ചു കിട്ടിയപ്പോ നെഞ്ചിൽ നല്ല വേദന അവന് തോന്നി. കൈ കൊണ്ട് അവൻ നെഞ്ച് ഒന്ന് തടവി
'കഴുവേറി.. മുഖത്ത് നോക്കി കള്ളം പറയുന്നോ...?
പെരിയവർ പിന്നെയും പാഞ്ഞടുത്തു. ഇത്തവണ അടി പ്രതീക്ഷിച്ചു രോഹൻ കണ്ണടച്ചു. പക്ഷെ അടി വീണില്ല. പകരം തന്റെ ഉടുപ്പിൽ കോർത്തെടുത്തു കാരവാനിന്റെ ഭിത്തിയിൽ ചേർത്ത് പൊക്കി നിർത്തി പെരിയവർ പിന്നെയും അലറി
'എത്ര വട്ടം..? സത്യം പറയണം..?
'ഓ.. ഓർമ്മയില്ല.. ആറോ ഏഴോ...'
രോഹൻ കരയുന്നത് പോലെ ആയി
'ആറോ ഏഴോ...'
പെരിയവർ അവൻ പറഞ്ഞത് ഒന്ന് കൂടി ആവർത്തിച്ചു.. കളിയാക്കിയത് പോലെ
'മാപ്പ്.. മാപ്പ്.. ഇനി ഉണ്ടാവില്ല..'
രോഹൻ കൈകൂപ്പി.. പെരിയവർ പിടുത്തം വിട്ടു
'നിന്നോട് ഒരാൾക്ക് എത്ര വട്ടം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്...?
പെരിയവർ ചോദിച്ചു
'ഒരു വട്ടം....'
രോഹൻ പറഞ്ഞു
'പിന്നെ ഏഴ് വട്ടം കലക്കി കൊടുക്കാൻ അവളുടെ പൂറിൽ എന്താടാ സ്വർണ്ണമുടി ഉണ്ടായിരുന്നോ...?
പെരിയവർ ദേഷ്യത്തിൽ പിന്നെയും അലറി
"മദന രസം" ചമ്പാരൻ കുടുംബത്തിൽ ഉള്ളൊരു രഹസ്യകൂട്ടാണ്. ആളുകളിൽ ലൈംഗിക താല്പര്യം
💬 Comments
View all comments